പാവപ്പെട്ടവർക്ക് സീറ്റ് ലഭിക്കുന്നില്ല ; നീറ്റ് പരീക്ഷകൾ ഒഴിവാക്കണം; പ്ലസ് ടു അടിസ്ഥാനപ്പെടുത്തി പ്രവേശനം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാവപ്പെട്ടവർക്ക് സീറ്റ് ലഭിക്കുന്നില്ല ; നീറ്റ് പരീക്ഷകൾ ഒഴിവാക്കണം; പ്ലസ് ടു അടിസ്ഥാനപ്പെടുത്തി പ്രവേശനം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നീറ്റ് പരീക്ഷകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ സീറ്റ് ലഭിക്കുന്നില്ലെന്നാണ് ഇതിന് കാരണമായി സ്റ്റാലിൻ പറയുന്നത്. പാവപ്പെട്ട കുട്ടികളുടെ അവസരം ഇല്ലാതാക്കുകയാണ് നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാർക്ക് അടിസ്ഥാനപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നാണ് പ്രധാനമന്ത്രിയ്‌ക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെടുന്നത്.

മെഡിക്കൽ സീറ്റ് ലഭിക്കുമോ എന്ന് ഭയം മൂലം മുമ്പ് തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പല കാര്യങ്ങൾക്കും കാരണം നീറ്റ് പരീക്ഷയാണെന്നാണ് സ്റ്റാലിന്റെ വാദം. നീറ്റ് സംവിധാനം എത്തിയത് മുതൽ ഡിഎംകെ അതിനെ നഖശിഖാന്തം എതിർക്കുകയാണ്. പലപ്പോഴും ഡിഎംകെ നീറ്റിനെതിരെയുള്ള അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ തന്നെ തമിഴ്‌നാടിന് മാത്രമായി നീറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് നീറ്റ് സംവിധാനം കൊണ്ടുവന്നത്. ഇതിന് മുമ്പ് വിദ്യർത്ഥികൾക്ക് കൃത്യമായ അവസരം ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നീറ്റ് എൻട്രൻസ് പരീക്ഷകൾ മാറ്റി പഴയ രീതിയിലേയ്‌ക്ക് പോകുന്നതിൽ വിദ്യാർത്ഥികൾക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.

തമിഴ്‌നാട്ടിലെ മെഡിക്കൽ സീറ്റുകളിൽ പൂർണ്ണമായും കൂട്ടികൾ എത്തുന്നില്ല. അപ്പോഴാണ് നീറ്റ് പരീക്ഷകൾ വേണ്ട എന്നുള്ള വാദം സർക്കാർ ഉന്നയിക്കുന്നത്. നീറ്റ് ഒഴിവാക്കുന്നത് വഴി സ്വയംഭരണ കോളേജുകൾക്ക് സീറ്റിന് തലവരി വാങ്ങാൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്. ഇതും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്.

Tags: TamilnaduNEETStalin
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies