കാൺമാനില്ല...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാൺമാനില്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 12:10 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് നിന്ന് ഒറ്റനിമിഷം കൊണ്ട് മൂന്നുപേരെയാണ് കണാതായത്. ഇതിൽ ഒരു കൂട്ടർ ആന്ധ്രാപ്രദേശിൽ നിന്ന് അതിഥിയായി എത്തിയ കുരങ്ങന്മാരാണ്. എന്നാൽ കാണാതായ മൂന്ന് പേരും സംസ്ഥാന സർക്കാരിന് വേണ്ടപ്പെട്ടവരുമാണ്. രണ്ടുപേർ പാർട്ടിയുടെ കുട്ടി നേതാക്കളും ഒരാൾ മന്ത്രി തുറന്ന് വിടാൻ കൊണ്ടുവന്ന ഹനുമാൻ കുരങ്ങുമാണ്. മറ്റ് രണ്ട് നേതാക്കളും ഇല്ലാത്ത സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഒളിവിലായത്. ഇക്കൂട്ടത്തിൽ ആദ്യം കാണാതായത് പഠിച്ച കോളേജിന്റെ പേരിൽ പഠിപ്പിച്ചതായി കാണിച്ചുകൊണ്ടുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കെ വിദ്യയാണ്. കള്ളിപുറത്തായ നിമിഷം അപ്രത്യക്ഷമായ വിദ്യയുടെ പൊടിപോലും പിന്നീട് കണ്ടിട്ടില്ല. എന്നാൽ വിദ്യയെ കുറിച്ച് ആകെ അറിവുള്ളത് താൻ അവിവാഹിതയാണെന്ന് കാണിച്ച് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷമാത്രമാണ്.

ആന്ധ്രാപ്രദേശിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങാണ് നിന്ന നിൽപ്പിൽ കാണാതായ രണ്ടാമത്തെ താരം. മന്ത്രി ചിഞ്ചു റാണി മൃഗശാലയിൽ തുറന്നു വിടാൻ ഇരിക്കെയായിരുന്നു ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. പിന്നീട് മ്യൂസിയം പരിസരത്തെ മരത്തിന് മുകളിൽ കുരങ്ങുണ്ടെന്ന് പറഞ്ഞു. പക്ഷേ കുരങ്ങിനെ ആരും കണ്ടിട്ടില്ല. മരത്തിന്റെ അടുത്ത് ആരും നിൽക്കരുത് കുരങ്ങിന് ഇറങ്ങിവരണം എന്ന് മന്ത്രി തന്നെ പറഞ്ഞു, പിന്നീട് ആരും കുരങ്ങിനെ കണ്ടിട്ടേയില്ല. അങ്ങനെ ഇരിക്കെ, അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കെ വീണ്ടും ഒരു കുരങ്ങു കൂടി ചാടിപ്പോയി. ആ കുരങ്ങിനെയും പിന്നാരും കണ്ടിട്ടില്ല.

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതി എസ്എഫ്‌ഐ മുൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ തോമസ് മൂന്നാമനായി ഒളിവിൽ പോയത്. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും നിഖിലിനെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നിഖിലിന്റെ ഒളിത്താവളത്തിനായി പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ടെന്ന് പറഞ്ഞു. ഇന്നലെ ഉച്ച മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തിരുവനന്തപുരമാണ് അവസാന ഫോൺ ലൊക്കേഷനായി കാണിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുമെന്നും അറിയിച്ചു.

ഇവരെ കുറിച്ചൊക്കെ നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അവിടെ കണ്ടു ഇവിടെ കണ്ടു, ഇപ്പോ കിട്ടും പിന്നെ കിട്ടും എന്നൊക്കെയാണ് പോലീസിന്റെ വാദം. ഇവരെ കുമ്പിടികൾ എന്ന് വിളിക്കണോ, സുകുമാരക്കുറുപ്പെന്ന് വിളിക്കണോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്ന ചോദ്യം
വൈകാതെ മടങ്ങി വരൂ….

 

 

 

Tags: SFImissingkeralaK VidyaNikhil Thomas
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies