' ഇങ്ങനെ വിഷം ചീറ്റുന്നത് നിർത്തൂ , എല്ലാ മതസ്വാതന്ത്ര്യത്തോടും കൂടിയാണ് നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഞങ്ങൾ ജീവിക്കുന്നത് ‘ ; യുഎസ് എംപി ഇൽഹാൻ ഒമറിന് മറുപടിയുമായി ആതിഫ് റഷീദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഇങ്ങനെ വിഷം ചീറ്റുന്നത് നിർത്തൂ , എല്ലാ മതസ്വാതന്ത്ര്യത്തോടും കൂടിയാണ് നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഞങ്ങൾ ജീവിക്കുന്നത് ‘ ; യുഎസ് എംപി ഇൽഹാൻ ഒമറിന് മറുപടിയുമായി ആതിഫ് റഷീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന യുഎസ് എംപി ഇൽഹാൻ ഒമറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് പ്രസിഡന്റ് അതിഫ് റാഷിദ് . മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ഈ വിമര്‍ശനമുയര്‍ത്തി രാഷ്‌ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്‍റെ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിന്‍റെ ശ്രമം. മോദിയുടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നായിരുന്നു ഇൽഹാൻ ഒമറിന്റെ ട്വീറ്റ് . ഇല്‍ഹാന്‍ ഒമറിന് മറുപടിയായി അതിഫ് റഷീദ് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത് ഇൽഹാൻ അവസാനിപ്പിക്കണമെന്ന് ആതിഫ് റഷീദ് പറഞ്ഞു. “ഞാൻ ഇന്ത്യയിലെ മത ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണ്, എന്റെ മതസ്വാതന്ത്ര്യത്തോടും മതപരമായ സ്വത്വത്തോടും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഞാൻ സ്വതന്ത്രമായി ജീവിക്കുന്നു. ഇവിടെയുള്ള എല്ലാ വിഭവങ്ങളിലും എനിക്ക് തുല്യ പങ്കാളിത്തമുണ്ട്. എനിക്ക് ഇന്ത്യയിൽ സംസാരിക്കാനും എഴുതാനും പൂർണ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ വിദ്വേഷ അജണ്ടയുടെ ഭാഗമായി നിങ്ങൾ എന്റെ ഇന്ത്യയുടെ തെറ്റായ ചിത്രം കാണിക്കുകയാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്“ ആതിഫ് റഷീദ് കുറിച്ചു.

ഇന്ത്യയ്‌ക്കെതിരായ പാകിസ്താൻ നിലപാടുകൾക്ക് പിന്തുണ നൽകുന്നയാളാണ് ഇൽഹാൻ . കഴിഞ്ഞ വർഷം പാക് അധീന കശ്മീരും സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും ലംഘിക്കുന്ന യുഎസ് എംപിയുടെ ഈ സന്ദർശനത്തെ ഇന്ത്യ മാത്രമല്ല, യുഎസും എതിർത്തു. സന്ദർശനം അപലപനീയമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു.അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത ഇൽഹാന് ലോകമെമ്പാടും റാഡിക്കൽ ഇസ്‌ലാം പ്രചരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

 

Tags: Ilhan Omarmodi
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies