ഏഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടങ്ങൾക്ക് അനിശ്ചിതത്തം: ഉരുണ്ടുകളിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടങ്ങൾക്ക് അനിശ്ചിതത്തം: ഉരുണ്ടുകളിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 06:50 pm IST
FacebookTwitterWhatsAppTelegram

ഹൈബ്രിഡ് മോഡലിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വീണ്ടും അനിശ്ചിതത്തം. കൊളംബോയിൽ നടത്താനിരുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ കാര്യത്തിലാണ് ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിട്ടുളളത്. മഴ കാരണം ഇവിടെ നടക്കേണ്ട മത്സരങ്ങൾ പാകിസ്താനിലെ ലാഹോറിലേക്കോ ശ്രീലങ്കയിലെ മറ്റു സ്‌റ്റേഡിയങ്ങളിലോക്കോ മാറ്റാനുളള നീക്കങ്ങളാണ് നടക്കുന്നത്.

അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായി നടത്തുന്ന ചർച്ചകൾക്കൊടുവിൽ കൈക്കൊളളും. അതേ സമയം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ. പോകേണ്ടി വന്നാൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഉപേക്ഷിക്കുമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ബിസിസിഐ നൽകുന്ന സൂചന ഇങ്ങനെയാണ് ‘മത്സരത്തിന് മുമ്പ് ചില അവസാനവട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. താൽക്കാലിക മത്സരക്രമം അംഗങ്ങളുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ട്. ഈ ആഴ്ച എസിസി മത്സരക്രമം പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഏഷ്യാ കപ്പിലെ ആദ്യ നാല് മത്സരങ്ങൾക്ക് ലാഹോർ വേദിയാവും. ഇതിന് ശേഷമാണ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ 17നാണ് അവസാനിക്കുക. ഏഷ്യ കപ്പിനുളള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും.

Tags: srilankaAsia CupIndiabccicricketPakistan
ShareTweetSendShare

More News from this section

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

ബിനു വഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ അടിമുടി ദുരൂഹത; പാസ്റ്റർ പ്രിൻസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വീട്ടമ്മ

വെനിസ്വേല ഭൂകമ്പം: അനുശോചനവുമായി മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ചമ്പക്കുളം മൂലം വള്ളംകളി വിവാദം കനക്കുന്നു;‘പുച്ഛത്തോടെയുള്ള പ്രതികരണം’ നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജലോത്സവസമിതി: കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.

Latest News

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ സാമ്രാജ്യം

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies