നായകരായി കാവൽ പട്ടാളം; മഴയിൽ കുടുങ്ങിയ 900 വിദ്യാർത്ഥികൾക്ക് രക്ഷയായി ഇന്ത്യൻ സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നായകരായി കാവൽ പട്ടാളം; മഴയിൽ കുടുങ്ങിയ 900 വിദ്യാർത്ഥികൾക്ക് രക്ഷയായി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: മഴക്കെടുതിയിൽ ആടിയുലയുകയാണ് ഹരിയാനയിലെയും പഞ്ചാബിലെയും ജനജീവിതങ്ങൾ. പഞ്ചാബിലെ ചിറ്റ്ക്കാര യുണിവേഴ്‌സിറ്റിയിൽ കുടുങ്ങി കിടന്ന 900 വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും രക്ഷകരായി എത്തിയത് സൈനികരായിരുന്നു. പ്രളയത്തിനിടയിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പങ്കുവച്ചതിനെ തുടർന്ന് സൈനികർ ഇവരെ തേടിയെത്തുകയും വിദ്യാർത്ഥി സംഘത്തെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. 48 മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 900ത്തിലധികം വരുന്ന വിദ്യാർത്ഥികളെ സൈനികർ രക്ഷിച്ചത്.

അതേസമയം പേമാരിയിൽ റയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ സനെഹ്‌വാൾ- ആംബല റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തി വച്ചതായും ചില ട്രെയിനുകൾ റൂട്ട് മാറ്റി വിട്ടതായും നോർത്തേൺ റയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. ഹിമാചലിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലും കനത്ത നാശനഷ്ടങ്ങളാണ് മഴയെ തുടർന്നുണ്ടായിരിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും ഛത്തീസ്ഗഡിലും ശക്തമായ മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

Tags: HariyanapunjabIndian Armyrescue
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies