മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 09:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ സിപിഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കില്ല. ഇടത് മുന്നണിയുടെ പരിപാടിയായി നടത്തേണ്ട സെമിനാറിൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. എന്നാൽ ജില്ലാ നേതാക്കൾക്ക് പങ്കെടുക്കാൻ സിപിഐ അനുമതി നൽകിയിട്ടുണ്ട്.

മുസ്ലീം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇടത് മുന്നണി കക്ഷികളെ ക്ഷണിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നാണ് സിപിഐയ്‌ക്കുള്ളിൽ ഉയരുന്ന വാദം. വിഷയത്തിൽ പാർട്ടിക്കുള്ളിലെ പൊതുവികാരംകൂടി പരിഗണിച്ചാണ് പ്രധാന നേതാക്കൾ വിട്ടുനിൽക്കുന്നത്.

ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ ദേശീയ കൗൺസിലിൽ പങ്കെടുക്കാത്ത നേതാക്കളെ എത്തിച്ച് ഭിന്നതയ്‌ക്ക് പരിഹാരം കാണാനാണ് സിപിഎം ശ്രമിക്കുന്നതിന്. ഇതിനായുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഐ ജില്ലാ നേതാക്കളെ സിപിഎം സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലീഗിനെ ഒപ്പംകൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ സമാഹരിക്കാനാണ് സിപിഎമ്മിന്റെ ഇപ്പോഴുള്ള ശ്രമം. സിഎഎ വിഷയത്തിൽ സ്വീകരിച്ചതുപോലെ കോൺഗ്രസിനെയും ഉൾപ്പെടുത്തിയുള്ള പ്രക്ഷോഭത്തിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സിപിഎം തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു.

 

 

Tags: CPIMCPIuniform civil codeseminar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies