പിടിവാശിക്ക് വഴങ്ങില്ല! എഷ്യാകപ്പിൽ ഇന്ത്യൻ മത്സരങ്ങൾ ശ്രീലങ്കയിൽ തന്നെ നടക്കും; ഒരു കാരണവശാലും ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, തീരുമാനം പിസിബി ചെയർമാൻ ജയ്ഷായെ കണ്ടശേഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിടിവാശിക്ക് വഴങ്ങില്ല! എഷ്യാകപ്പിൽ ഇന്ത്യൻ മത്സരങ്ങൾ ശ്രീലങ്കയിൽ തന്നെ നടക്കും; ഒരു കാരണവശാലും ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, തീരുമാനം പിസിബി ചെയർമാൻ ജയ്ഷായെ കണ്ടശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ക്രിക്കറ്റ് സംഘം ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോകില്ല. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഇന്ന് സ്ഥിരീകരിച്ചു. പിസിബി തലവൻ സക്ക അഷ്റഫ് ബിസിസിഐ സെക്രട്ടറി ജയ്ഷായുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം. മത്സരത്തിന്റെ ക്രമീകരണം നാളെ പ്രഖ്യാപിക്കും.

‘ബിസിസിഐ സെക്രട്ടറി പിസിബി തലവൻ സക്ക അഷ്റഫുമായി കൂടിക്കാഴ്ച നടത്തി, ഏഷ്യാ കപ്പ് ഷെഡ്യൂൾ ഇതോടെ അന്തിമമായി, അത് നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. പാകിസ്താനിൽ ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങൾ നടക്കും, തുടർന്ന് ഇന്ത്യയും പാകിസ്താനുമുൾപ്പെടെയുളള 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും.’ ധുമാൽ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഇന്ത്യയും പാക്കിസ്താനും നേർക്കുനേർ വരുന്നുണ്ട്. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ശ്രീലങ്കയിലെ ധാംബുള്ളയിലായിരിക്കും ഇന്ത്യയും പാകിസ്താനും മത്സരിക്കുക. ഇരു ടീമുകളും ഫൈനലിൽ എത്തിയാൽ മൂന്നാം തവണയും ധാംബുള്ളയിൽ തന്നെ മത്സരം നടക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17വരെയാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിന്റെ ഔദ്യോഗിക മത്സരക്രമം നാളെ പുറത്തുവിടും.ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.

 

Tags: bcciindian cricketAsia CupIndia
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies