അതിക്രമങ്ങൾ ഒഴിയാതെ ബംഗാൾ; ദളിത് സ്ത്രികളെ നഗ്നരാക്കി മർദ്ദിച്ച് ജനക്കൂട്ടം; മൗനം തുടർന്ന് മമത
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അതിക്രമങ്ങൾ ഒഴിയാതെ ബംഗാൾ; ദളിത് സ്ത്രികളെ നഗ്നരാക്കി മർദ്ദിച്ച് ജനക്കൂട്ടം; മൗനം തുടർന്ന് മമത

Janam Web Desk by Janam Web Desk
Jul 22, 2023, 11:44 am IST
A A
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഘാളിലെ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് അശാന്തിയാണ്. നിരവധി അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സംസ്ഥാനം ഇതിനോടകം സാക്ഷ്യ വഹിച്ചു. മൂന്ന് ദിവസം മുൻപ് ബംഗാളിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബംഗാളിലെ മാൾഡയിൽ ദളിത് സ്ത്രികളെ ജനകൂട്ടം മർദ്ദിച്ച ശേഷം നഗ്നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യങ്ങളിലൂടെ പുറത്തെത്തി. പോലിസിന്റെ സാന്നിധ്യത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവം നടന്ന മൂന്ന് ദിവസം പിന്നിട്ടിട്ടും കുറ്റകാർക്കെതിരെ നടപടിയെടുക്കാൻ മമത ബാനർജി നയിക്കുന്ന സംസ്ഥാന ഭരണകൂടം തയ്യറായിടില്ല. അതിക്രമത്തിൽ മമത സർക്കാർ മൗനം പാലിക്കുന്നതായി ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മണിപ്പൂരിന് വേണ്ടി വാദിക്കുമ്പോൾ സ്വന്തം സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ആരോപിച്ചു.

പശ്ചിമബംഗാളിലെ ദളിത് സ്ത്രീകളെ പൊതുമധ്യത്തിൽ നഗനരാക്കി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. മാൾഡയിലെ ബമംഗോള പോലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന പകുവാ ഹാറ്റ് പ്രദേശത്താണ് സംഭവം നടക്കുന്നത്. എന്നാൽ പോലീസ് വിഷയത്തിൽ നിസംഗത തുടരുകയാണ് ചെയ്തത്. സ്ത്രികളുൾപ്പെടെയുള്ള സംഘം ഇവരെ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാം. അമിത് മാളവ്യയാണ് തന്റെ ട്വിറ്റർ ഹൻഡിലിൽ കൂടി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ഇന്നലെ ടിഎംസിയുടെ രക്തസാക്ഷിത്വ ദിന റാലിയെ അഭിസംബോധന ചെയ്ത മമത മണിപ്പൂരിലെ പ്രതിസന്ധിക്ക് വേണ്ടി വാദിച്ചിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രി കൂടിയായ ബംഗാൾ മുഖ്യമന്ത്രി മമത തന്റെ സ്വന്തം സംസ്ഥാനത്തെ അതിക്രമങ്ങളിൽ മൗനം പാലിക്കുകയാണ്. മമതയുടെ ഹൃദയം തകർക്കാൻ സാധിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു അത് എന്നാൽ അവർ അപലപിച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അമിത് മാളവ്യ പറഞ്ഞു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ പരാജയം തുറന്നു സമ്മിതിക്കുന്നതിന് തുല്യമാണ് വിഷയത്തിൽ നടപടി സ്വീകരിക്കുന്നത് എന്നതുകൊണ്ടാണ് മമത മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം മണിപ്പൂരിന് വേണ്ടി മമത കണ്ണുനീർ പൊഴിച്ചെന്നും രാഷ്‌ട്രീയമായി മമത അത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

The horror continues in West Bengal. Two Tribal women were stripped naked, tortured and beaten mercilessly, while police remained a mute spectator in Pakua Hat area of ​​Bamangola Police Station, Malda.

The horrific incident took place on the morning of 19th July. The women… pic.twitter.com/tyve54vMmg

— Amit Malviya (@amitmalviya) July 22, 2023

Tags: mamata banarjee
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

സംസ്കൃത ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന, ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക ; : ഇതാണ് നരേന്ദ്രമോദി പരിചയപ്പെടുത്തിയ കസാന്ദ്ര മേ

സംസ്കൃത ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന, ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക ; : ഇതാണ് നരേന്ദ്രമോദി പരിചയപ്പെടുത്തിയ കസാന്ദ്ര മേ

Load More

Latest News

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies