നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടണമെന്നാണ് ആഗ്രഹം; മോദിയോടുള്ള സ്‌നേഹവും, മോദി വന്നാൽ മാത്രമേ വികസനം ഉണ്ടാകൂവെന്ന വിശ്വാസവുമാണ് അതിന് കാരണം: അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടണമെന്നാണ് ആഗ്രഹം; മോദിയോടുള്ള സ്‌നേഹവും, മോദി വന്നാൽ മാത്രമേ വികസനം ഉണ്ടാകൂവെന്ന വിശ്വാസവുമാണ് അതിന് കാരണം: അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തുടർന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ വിജയിപ്പിക്കുക എന്നതാണ് ‘എൻ മണ്ണ് എൻ മക്കൾ’ യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണം, കാരണം ഈ രാജ്യത്ത് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണത്തിലാണ് നടന്നത്. മോദി സർക്കാർ വന്നതിന് ശേഷമാണ് പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും നന്നിട്ടുള്ളത്. നരേന്ദ്രമോദി തങ്ങളുടെ നാട്ടിൽ നിന്നും ജനവിധി തേടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും മോദി വന്നാൽ മാത്രമേ വികസനം ഉണ്ടാകു എന്നുള്ള വിശ്വാസവുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപുണ്ടായിരുന്ന രാഷ്‌ട്രീയക്കാർ തമിഴ്‌നാട്ടിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ലെന്നും അണ്ണാമലൈ പറഞ്ഞു. രാഷ്‌ട്രീയക്കാർ വരുന്നു, എംഎൽഎയാകുന്നു എംപിയാകുന്നു. എന്നാൽ ജനങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. അതിനാലാണ് ബിജെപി ഈ പദയാത്രയിലൂടെ മോദി സർക്കാരിനെ തുർന്നും അധികാരത്തിലെത്തിക്കാൻ അഭ്യർത്ഥിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയത്തിൽ ഒരു മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്റെ ഉദാഹരണമാണ് വഴിയരികിൽ കൈക്കുഞ്ഞുങ്ങളുമായി പദയാത്രയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന സ്ത്രീകൾ.

തമിഴ്‌നാട്ടിലുള്ളത് കുടുംബ രാഷ്‌ട്രീയമാണെന്നും അത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഒന്നും നടന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. തമിഴ്‌നാട്ടിൽ വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്. എന്നാൽ അതിനായി മുൻ സർക്കാരുകൾ ഒന്നും ചെയ്തില്ല. ഈ യാത്രക്കിടയിൽ തന്നെ സ്ത്രീകൾ ആറും ഏഴും കുടങ്ങളുമായി വെള്ളം എടുക്കാൻ പോകുന്നത് കാണാൻ സാധിച്ചു. വരൾച്ച അന്നുള്ളതുപോല തന്നെ തുടരുന്നുണ്ട്. അപ്പോഴാണ് മോദി സർക്കാർ ജൽ ജീവൻ പദ്ധതി വഴി വീടുകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെന്ന് അവരോട് താൻ പറഞ്ഞത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 50,000 സർക്കാർ ജോലി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ അധികാരത്തിൽ പാതി കാലം പൂർത്തിയായി, ഇതുവരെ വാക്ക് പിാലിച്ചില്ലെന്നും അണ്ണാമലൈ വിമർശിച്ചു.

Tags: Narendra ModiBJPk annamalaiEn Mann En Makkal
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies