ശ്രാവണപൂജയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; നൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രാവണപൂജയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; നൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 07:15 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഇസ്ലാമിസ്റ്റുകളുടെ ആസൂത്രിത ആക്രമണമുണ്ടായ ന്യൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്ത്. ഹരിയാനയിലെ മേവായിൽ നൂഹ് എന്ന പ്രദേശത്താണ് ശ്രാവണ പൂജയുടെ ഭാഗമായി നടന്ന ബ്രിജ്മണ്ഡൽ ജലാഭിഷേക യാത്രയ്‌ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്.

ഛോട്ടാ പാകിസ്താൻ എന്ന് അറിയപ്പെടുന്ന മേവായിലൂടെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര നടത്താൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശോഭായാത്ര ഒരുകൂട്ടം തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് തുടരാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ശോഭായാത്രയ്‌ക്ക് നേരെ വീടുകളുടെ ടെറസിൽ നിന്ന് കല്ലേറും കുപ്പിയും പെട്രോൾ ബോംബുകളും എറിഞ്ഞത്.

ഇസ്ലാമിസ്റ്റുകളുടെ ആസൂത്രിത ശ്രമത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്തെ വീടുകളുടെ ടെറസുകളിൽ നിന്നും മറ്റും ശോഭായാത്രയ്‌ക്കുനേരെ കല്ലേറ് ഉണ്ടായത്. അക്രമത്തിൽ ഭയന്ന രണ്ടായിരത്തിലധികം ഭക്തജനങ്ങൾക്ക് മേവായ്‌ക്ക് പുറത്ത് നൽഹാർ മഹാദേവ ക്ഷേത്രത്തിൽ അഭയം പ്രാപിക്കേണ്ടിവന്നു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.  ഇസ്ലാമിസ്റ്റുകളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപയും നൽകണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. സംഭവത്തിൽ നാളെ രാജ്യവ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വി.എച്ച്.പി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വ്യക്തമാക്കി.

Tags: AttackNuh
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies