ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ദിവസങ്ങൾ മാത്രം; സുരക്ഷ മുൻനിർത്തി ഭ്രമണപഥത്തിലുള്ള മറ്റ് രാജ്യങ്ങളുടെ പേടകങ്ങളെയും നിരീക്ഷിച്ച് ഐഎസ്ആർഒ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ദിവസങ്ങൾ മാത്രം; സുരക്ഷ മുൻനിർത്തി ഭ്രമണപഥത്തിലുള്ള മറ്റ് രാജ്യങ്ങളുടെ പേടകങ്ങളെയും നിരീക്ഷിച്ച് ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 01:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യത്തിലെത്താൻ ഇനി രണ്ട് നിർണായക ഘട്ടങ്ങൾ മാത്രം. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകാൻ ഇനി അവശേഷിക്കുന്നത് രണ്ട് ആഴ്ചകൾ മാത്രമാണ്. സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയാണ് ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ചന്ദ്രനു ചുറ്റും വലം വെയ്‌ക്കുന്ന പേടകത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകളാണ് ഐഎസ്ആർഒ നിലവിൽ എടുക്കുന്നത്. പേടകം സഞ്ചരിക്കുന്ന പാത സംബന്ധിച്ച് വിശദമായ വിശകലനം നടത്തി. മറ്റ് ബഹിരാകാശ പേടകങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കേണ്ടത് സുരക്ഷ മുൻകരുതലുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

സൗരയൂഥത്തിലെ ഭൂരിഭാഗം ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും സംബന്ധിച്ച ദൗത്യങ്ങൾ രാജ്യം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ബഹിരാകാശ പര്യവേഷണത്തിനായി നിരവധി രാജ്യങ്ങളാണ് ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ചന്ദ്രനിലും ചൊവ്വയിലും നിലവിൽ ഏറ്റവും അധികം പര്യവേഷണങ്ങൾ നടക്കുന്നത്. ഇക്കാരണത്താൽ തന്നെ ഈ രണ്ട് ഗ്രഹങ്ങളെയും ചുറ്റി നിരവധി രാജ്യങ്ങളുടെ പേടകങ്ങളാണുള്ളത്. ഭൂമിയ്‌ക്ക് ചുറ്റുമുണ്ടായിരുന്ന ഭ്രമണപഥത്തെ അപേക്ഷിച്ച് ഇത്തരത്തിൽ ബഹിരാകാശ വസ്തുക്കളുടെ നിരീക്ഷണവും ട്രാക്കിംഗും തികച്ചും സങ്കീർണമായ ഒന്നാണ്.

ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രധാനമായും സ്വാധീനിക്കുന്നത് ചന്ദ്രന്റെ ഗുരുത്വാകർഷണം, ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം,സൂര്യനിൽ നിന്നുള്ള സമ്മർദ്ദം എന്നിവയാണ്. വരാനിരിക്കുന്ന നിരവധി ദൗത്യങ്ങളും ഇത്തരത്തിൽ സമാന ഭ്രമണപഥങ്ങളിൽ സ്ഥാപിക്കപ്പെട്ടേക്കാം. നിലവിൽ ഭ്രമണപഥത്തിലുള്ള ഭൂരിഭാഗം ചാന്ദ്ര പേടകങ്ങളും പ്രവർത്തിക്കുന്നത് എൽഎൽഒയിലാണ്. ഇതിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഏറ്റവും പുതിയ പേടകമാണ് ചന്ദ്രയാൻ-3. ഇതിൽ ചുറ്റും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന പേടകങ്ങൾ ഉണ്ടെങ്കിലും സംയോജനങ്ങൾ ഒഴിവാക്കുന്നതിനായി ഏജൻസികൾ തമ്മിൽ കൃത്യമായ ഏകോപനം നടക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

Tags: isrochandrayan 3Chandrayan
Share
Tweet
SendShare

More News from this section

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

Latest News

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies