ഇന്ത്യാ-പാക് ആവേശപോരാട്ടം ഓക്ടോബർ 14ന്, ടിക്കറ്റ് ബുക്കിംഗ് തിയതി പുറത്തുവിട്ട് ഐസിസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യാ-പാക് ആവേശപോരാട്ടം ഓക്ടോബർ 14ന്, ടിക്കറ്റ് ബുക്കിംഗ് തിയതി പുറത്തുവിട്ട് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 05:02 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകളുടെ വിൽപ്പന ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. മത്സരങ്ങൾ പുനഃക്രമീകരിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഐസിസി ഔദ്യോഗികമായി അറിയിച്ചത്. നവരാത്രിയുടെ ഭാഗമായി അഹമ്മദാബാദിൽ ഒക്ടോബർ 15ന് നടക്കാനിരുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം ഒക്ടോബർ 14 ലേക്ക് മാറ്റി.

ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 വേദികളിലായാണ് ലോകകപ്പ് നടക്കുന്നത്. ടിക്കറ്റ് വിൽപനയുടെ തിയതികൾ,

ഓഗസ്റ്റ് 25 – ഇന്ത്യ ഇതര സന്നാഹ മത്സരങ്ങളും ഇന്ത്യ ഇതര എല്ലാ ഇവന്റ് മത്സരങ്ങളും
ഓഗസ്റ്റ് 30 – ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യയുടെ മത്സരങ്ങൾ
ഓഗസ്റ്റ് 31 – ചെന്നൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ ഇന്ത്യയുടെ മത്സരങ്ങൾ
സെപ്റ്റംബർ 1 – ധർമ്മശാല, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ ഇന്ത്യയുടെ മത്സരങ്ങൾ
സെപ്തംബർ 2 – ബെംഗളൂരുവിലും കൊൽക്കത്തയിലും ഇന്ത്യയുടെ മത്സരങ്ങൾ
സെപ്റ്റംബർ 3 – അഹമ്മദാബാദിൽ ഇന്ത്യയുടെ മത്സരങ്ങൾ
15 സെപ്റ്റംബർ – സെമി ഫൈനൽ, ഫൈനൽ

Updated fixtures have been revealed for #CWC23 👀

Details 👉 https://t.co/P8w6jZmVk5 pic.twitter.com/u5PIJuEvDl

— ICC (@ICC) August 9, 2023

“>

 

‘ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തുന്നതിന് മുന്നോടിയായി, ആഗസ്ത് 15 മുതൽ  https://www.cricketworldcup.com/ വഴി ആരാധകർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. ലോകകപ്പ് മത്സരം കാണാനുളള ആരാധകരുടെ സ്ഥാനം സുരക്ഷിതമാക്കാനും നേരത്തെയുളള ബുക്കിംഗ് അവരെ പ്രാപ്തരാക്കും. ‘ ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

 

Tags: ONEDAY WORLDCUPPakistaniccticket bookingIndia
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies