ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന മറ്റ് രാജ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന മറ്റ് രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 05:02 pm IST
FacebookTwitterWhatsAppTelegram

ഓഗസ്റ്റ് 15 ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ രാജ്യത്തോടൊപ്പം തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു ചില രാജ്യങ്ങൾ കൂടിയുണ്ട്. രണ്ട് നൂറ്റാണ്ടോളം നീണ്ടു നിന്ന കൊളോണിയൽ ഭരണത്തിൽ നിന്നുമാണ് നമ്മുടെ രാജ്യത്തിന് മുക്തി ലഭിക്കുന്നത്. ഇത്തരത്തിൽ സ്വതന്ത്ര്യം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങളെക്കുറിച്ച് കൂടി അറിയാം.

ഉത്തര കൊറിയ

35 വർഷത്തോളം നീണ്ടു നിന്ന ജാപ്പനീസ് അധിനിവേശത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും അന്ത്യം കുറിക്കുന്നതിനായി യുദ്ധത്തിലേർപ്പെടേണ്ടതായി വന്നു കൊറിയയ്‌ക്ക്. സഖ്യസേനയുടെ സഹായത്തോടെ ജാപ്പനീസ് അധിനിവേശത്തിന് അന്ത്യം കുറിക്കുകയായിരുന്നു. പിന്നീട് ഉത്തര കൊറിയ വർഷം തോറും ഓഗസ്റ്റ് 15 ദേശീയ വിമോചന ദിനം എന്ന നിലയിൽ ആഘോഷിക്കാൻ തുടങ്ങുകയായിരുന്നു.

ദക്ഷിണ കൊറിയ

ഉത്തര കൊറിയയിലെ സമാന സഹാചര്യമായിരുന്നു ഇവിടെയും. ഇത് തന്നെയാണ് ഈ ദിവസം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് പിന്നിലെ കാരണവും. കൂടാതെ ഈ ദിനത്തെ ഉത്തരകൊറിയ വിശേഷിപ്പിക്കുന്നത് ഗ്വാംഗ്‌ബോക്ജിയോൽ എന്നാണ്. ഈ വാക്കിന്റെ അർത്ഥമെന്നത് വെളിച്ചം തിരികെ എത്തിയ ദിനം എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ ആഘോഷിക്കുന്നതിനായും ഈ ദിനം ആചരിക്കുന്നു.

ബഹ്‌റൈൻ

ബ്രീട്ടീഷ് കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്നു ബഹ്‌റൈനും. 1971 ഓഗസ്റ്റ് 15-നാണ് ഇതിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത്. 1960-കളുടെ തുടക്കത്തിൽ സൈന്യത്തെ പിൻവലിക്കുകയാണെന്ന് ബ്രിട്ടീഷുകാർ പ്രഖ്യപിച്ചിരുന്നു. ഇതിന് ശേഷം ബഹ്‌റൈനിലെ ജനസംഖ്യയെക്കുറിച്ചുള്ള ഐക്യരാഷ്‌ട്ര സഭയുടെ സർവേയ്‌ക്ക് പിന്നാലെയാണ് സ്വതന്ത്ര്യം ലഭിക്കുന്നത്.

റിപ്പബ്ലിക് ഓഫ് കോംഗോ

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. ബ്രാസാവില്ലെ എന്നും കോംഗോ അറിയപ്പെടുന്നു. 1960 ഓഗസ്റ്റ് 15-നാണ് ഫ്രാൻസിൽ നിന്നും രാജ്യം സ്വതന്ത്രമാകുന്നത്. ഇത് കോംഗോ ദേശീയ ദിനം എന്നും അറിയപ്പെടുന്നു.

ലീച്ചെൻസ്റ്റീൻ

യൂറോപ്പിലെ ഏറ്റവും ചെറുതും എന്നാൽ സമ്പന്നമായതുമായ രാജ്യമാണിത്. വാസ്തവത്തിൽ ഇതൊരു സ്വാതന്ത്ര്യദിനം അല്ലെങ്കിലും ഓഗസ്റ്റ് 15-ആണ് ദേശീയ ദിനമായി ആചരിക്കുന്നത്.

Tags: independence dayCountry
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies