ലക്ഷദ്വീപിലെ പുതിയ യൂണിഫോം; മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കും; ഹിജാബിനെ കുറിച്ച് പരാമർശമില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് ഹംദുള്ള സയ്യദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപിലെ പുതിയ യൂണിഫോം; മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കും; ഹിജാബിനെ കുറിച്ച് പരാമർശമില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് ഹംദുള്ള സയ്യദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 02:06 pm IST
Facebook
Twitter
WhatsAppTelegram

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂണിഫോം മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയ്യദ്. പെൺകുട്ടികളുടെ ഹിജാബ് അല്ലെങ്കിൽ സ്‌കാർഫ് എന്നിവയെക്കുറിച്ച് ഡ്രസ് കോഡിൽ പരാമർശമില്ല. മുസ്ലീങ്ങളുടെ ജീവിതശൈലിയെയും നശിപ്പിക്കുന്നതിന് തുല്യമാണ് പുതിയ ഡ്രസ് കോഡ് കോൺഗ്രസ് നേതാവ് പറയുന്നു. യൂണിഫോമിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ കൂട്ടത്തൊടെ ക്ലാസ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് ഭരണകൂടം യൂണിഫോമിന്റെ ഏകീകൃത സ്വഭാവം ഉറപ്പാക്കാായി പാറ്റേൺ പുറത്തിറക്കിയിരുന്നു. ബൽറ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയവ ഉൾപ്പെടുത്തിയ യൂണിഫോമിൽ ഹിജാബിനെ കുറിച്ച് പരാമർശമില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

സ്‌കൂൾ യൂണിഫോമിൽ നിന്ന് തട്ടമൊഴിവാക്കിയത് പെൺകുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ആരോപിച്ച് മുഹമ്മദ് ഫൈസൽ എം.പിയും രംഗത്ത് വന്നിരുന്നു. സ്‌കൂളുകളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ഏത് നീക്കത്തെയും ചെറുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ദ്വീപ് നിവാസികളോട് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്‌കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്നാണ് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചത് .

Tags: CongressschoolHijablakshadeepuniform
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies