വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം; വിശദാംശങ്ങൾ തേടി ഗവർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം; വിശദാംശങ്ങൾ തേടി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 09:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെന്ന നിലയ്‌ക്ക് നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാകും മാസപ്പടി വിവാദത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുക.

മാസപ്പടി വിവാദം ഗൗരവതരമാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ കഴിഞ്ഞ ദിവസം ​ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് വിവാദവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടത്. ഗവർണറുടെ ഓഫീസ് ഇക്കാര്യങ്ങൾ പരിശോധിച്ചു വരുന്നതായാണ് വിവരം. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ അതുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകളും സിഎംആർഎൽ കമ്പനി അധികൃതരുടെ മൊഴികളും ഒക്കെ പരിശോധിച്ച ശേഷമാകും ഗവർണറുടെ നടപടി. ആദായ നികുതി ഇന്ററിങ് സെറ്റിൽമെൻറ് ബോർഡിന്റെ കണ്ടെത്തൽ ആയതിനാൽ നിയമവശവും ഗവർണർ പരിശോധിക്കുന്നുണ്ട്.

പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് മാസപ്പടി നൽകിയതെന്ന് സിഎംആർഎൽ ഡയറക്ടേഴ്സ് മൊഴി നൽകിയിട്ടുണ്ട്. വീണാ വിജയൻ എക്സാലോജിക് സ്ഥാപനത്തിന്റെ ഉടമയെന്നതിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമാണ്. പിതാവും ഭർത്താവും പൊതു സേവകരുടെ പട്ടികയിൽ വരുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരവും വിജിലൻസിന് കേസെടുക്കാൻ വകുപ്പുകൾ ഉണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. 2002ലെ പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകരമാകുന്നതാണ് നിലവിലെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷമാകും ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

Tags: GovernorPinarayi Vijayanveena vijayanArif Mohammed Khan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies