കമ്മീഷൻ തട്ടാനുള്ള നീക്കം; മെഡിക്കൽ കോളേജിലെ 20 ലക്ഷംരൂപയുടെ അത്യാധുനിക യന്ത്രം ഡോക്ടർ മനപൂർവം കേടാക്കി; അന്വേഷണ റിപ്പോർട്ട് പുറത്ത്
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കമ്മീഷൻ തട്ടാനുള്ള നീക്കം; മെഡിക്കൽ കോളേജിലെ 20 ലക്ഷംരൂപയുടെ അത്യാധുനിക യന്ത്രം ഡോക്ടർ മനപൂർവം കേടാക്കി; അന്വേഷണ റിപ്പോർട്ട് പുറത്ത്

Janam Web Desk by Janam Web Desk
Aug 24, 2023, 08:42 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർ യന്ത്രം കേടാക്കിയതായി റിപ്പോർട്ട്. ആശുപത്രിയിലെ പ്രോസ്‌റ്റേറ്റ് രോഗികൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി വാങ്ങിയ 20 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്രമാണ് കേടാക്കിയത്. യന്ത്രം കേടായത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദ്ദീൻ അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരം. റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറട്കർക്ക് സമർപ്പിക്കും.

യൂറോളജി വിഭാഗത്തിലെ യന്ത്രമാണ് ഇവിടുത്തെ ഡോക്ടർ മനപ്പൂർവ്വം കേടാക്കിയത്. യൂറോളജി വിഭാഗം തലവൻ ഡോ.എ സതീഷ് കുറുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഈ വിഭാഗത്തിലെ ഡോക്ടർ കമ്മീഷൻ തട്ടുന്നതിനായി ഉപകരണം കേടാക്കിയതായാണ് റിപ്പോർട്ട്. യന്ത്രം കേടായാൽ പുതിയത് വാങ്ങുമെന്നതിനാൽ ഈ കമ്മീഷന് വേണ്ടിയാണ് അട്ടിമറി നടത്തിയത്.

ഈ കഴിഞ്ഞ ജനുവരിയിലും യന്ത്രം സമാനരീതിയിൽ കേടായിരുന്നു. യന്ത്രത്തിന്റെ നിർമ്മാതാക്കളായ കമ്പനിയുടെ പ്രതിനിധികളുമായി സംസാരിച്ചതിൽ നിന്നും യന്ത്രം മനപ്പൂർവ്വം കേടാക്കിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർ നടപടികളോ അന്വേഷണമോ ഉണ്ടായില്ല. പിന്നാലെ പുതിയ യന്ത്രം വാങ്ങുകയായിരുന്നു. ഈ യന്ത്രമാണ് ആറ് മാസത്തിനുള്ളിൽ വീണ്ടും കേടാക്കിയിരിക്കുന്നത്.ക്യാമറയും മോണിറ്ററും ഉൾപ്പെടെ തകർന്ന യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവ് വരും.

Tags: hospitalDOCTOR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ

ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ

മുട്ടിൽ മരം മുറി കേസ്; പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്, 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ

മുട്ടിൽ മരം മുറി കേസ്; പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്, 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

അനാരോഗ്യകരമായ ജീവിതശൈലി; സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളുടെ എണ്ണം ഉയരുന്നു

അനാരോഗ്യകരമായ ജീവിതശൈലി; സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളുടെ എണ്ണം ഉയരുന്നു

സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നു; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത;  9 ജില്ലകളിൽ യെല്ലോ അലർട്ട് 

Load More

Latest News

ഇന്ത്യയ്‌ക്ക് ആറാം സ്വർണ്ണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യയുടെ ആൺക്കരുത്ത്

ഇന്ത്യയ്‌ക്ക് ആറാം സ്വർണ്ണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യയുടെ ആൺക്കരുത്ത്

ക്യാൻസറിനുള്ള 42 മരുന്നുകൾ ഭാരതം ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നു: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ക്യാൻസറിനുള്ള 42 മരുന്നുകൾ ഭാരതം ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നു: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ഫോബ്‌സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംനേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയില്‍

ഫോബ്‌സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംനേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയില്‍

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ്ഐ; കൊലയ്‌ക്ക് കാരണം പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാൻ നടത്തിയ പാക് ഗുഢാലോചന

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ്ഐ; കൊലയ്‌ക്ക് കാരണം പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാൻ നടത്തിയ പാക് ഗുഢാലോചന

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies