മടുപ്പ് മാറ്റാൻ നർത്തകിമാർ; റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾ: കമ്മ്യുണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ട്രെയിനിന്റെ പ്രത്യേകതകൾ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മടുപ്പ് മാറ്റാൻ നർത്തകിമാർ; റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾ: കമ്മ്യുണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ട്രെയിനിന്റെ പ്രത്യേകതകൾ

Janam Web Desk by Janam Web Desk
Sep 12, 2023, 03:40 pm IST
A A
FacebookTwitterWhatsAppTelegram

ലോക നേതക്കളുടെ വിദേശ യാത്രകലെല്ലാം തന്നെ വ്യത്യസ്തമായ തരത്തിലായിരിക്കും ശ്രദ്ധിക്കപ്പെടുന്നത്. ഭരണാധികാരികൾ യാത്ര വേഗത്തിലാക്കുവാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിനായി വ്യോമ ​ഗതാ​ഗതമാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് യാത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്.

എത്ര മണിക്കൂർ എടുത്താലും അദ്ദേഹം ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. ഇതിനുള്ള പ്രധാന കാരണം വ്യോമ ​​ഗതാ​ഗതത്തെ കിം ജോങ് ഭയക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ റഷ്യ സന്ദർശനത്തിനും അദ്ദേഹം ട്രെയിൻ തിരഞ്ഞെടുത്തതോടെയാണ് വീണ്ടും കിം ജോങ് ഉന്നിന്റെ ട്രെയിൻ യാത്രകൾ ശ്രദ്ധ നേടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം കിം ജോങ് ഉൻ അടുത്ത ദിവസങ്ങളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നായിരുന്നു റഷ്യ അറിയിച്ചത്. എന്നാൽ, കിം നേരത്തെ തന്നെ റഷ്യയിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ടതായി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിം ജോങ് ഉന്നിന്റെ ആഡംബര ട്രെയിനിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാവിധ സൗകര്യങ്ങളുമുള്ള പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനാണിത്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളാണുള്ളത്. മണിക്കൂറിൽ 60 കിലോമീറ്റർ മാത്രമാണ് ഈ ട്രെയിനിന്റെ പരമാവധി വേ​ഗം. കിം ജോങ് ട്രെയിനിൽ യാത്ര ചെയ്യുന്ന വേളയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായി കൂടെ കാണും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തരകൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകളാണുള്ളത്.

കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് കിം രാജ്യം വിട്ട് പുറത്തേക്ക് പോകുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്‌ക്കുണ്ട്. രണ്ടാം തവണയാണ് കിം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. 2019 ഏപ്രിലിലും കിം പുടിനെ കാണാൻ റഷ്യയിൽ എത്തിയിരുന്നു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലും യാത്രകൾക്കായി ട്രെയിനുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ച് വിമാനം പരിശീലന പറക്കലിനിടെ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇതോടെയാണ് പിതാവ് യാത്ര ട്രെയിനിലേക്ക് മാറ്റിയത്. കിമ്മിന് വിമാന യാത്ര ചെയ്യാൻ ഭയമാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇതേ കുറിച്ച് അദ്ദേഹം എവിടെയും പ്രതികരിച്ചിട്ടില്ല.

കിമ്മിന്റെ പല യാത്രകളും മണിക്കൂറുകളോളം നീളുന്നതാണ്. അദ്ദേഹത്തെ രസിപ്പിക്കാൻ ഒരു കൂട്ടം നർത്തകിമാരാണ് ട്രെയിനിലുള്ളത്. ഇവരെ ലേഡി കണ്ടക്ടർമാർ എന്നാണ് വിളിക്കുന്നത്. ഇതുകൂടാതെ എല്ലാ കോച്ചുകളിലും ടെലിവിഷൻ ഉണ്ട്. എന്നാൽ ഉത്തരകൊറിയൻ സംഭവവികാസങ്ങളെക്കുറിച്ച് മാത്രം വിവരങ്ങൾ നൽകുന്ന ഏതാനും ചാനലുകൾ മാത്രമാണ് ഇതിൽ ലഭിക്കുന്നതെന്ന് മാത്രം.

ചില യാത്രകൾക്ക് ഒന്നും രണ്ടും ദിവസങ്ങൾ വേണ്ടിവരും. അതുകൊണ്ട് തന്നെ യാത്രയിലെ മടുപ്പ് മാറ്റാൻ കിമ്മിനായി വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച ഷെഫുമാരുടെ സംഘവും ട്രെയിനിലുണ്ട്.

Tags: KIM JONG UNSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

Load More

Latest News

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; തൊഴിലാളികൾക്ക് പരിക്ക്

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

train

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

മാര്‍ക്ക് ദാനം; എംജി സര്‍വ്വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്

എംജിയിൽ ഹ്രസ്വകാല കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; പ്ലസ്ടു, ബിരുദധാരികൾക്ക് അപേക്ഷിക്കാം..

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies