കയ്യിൽ പണം വെയ്ക്കാതെ യുപിഐ ഉപയോഗിച്ച് നെതർലാൻഡ് പ്രധാനമന്ത്രി; തെരുവോരങ്ങളിലെ മസാല ചായ കുടിച്ച് സൈക്കിൾ സവാരിയുമായി ജനങ്ങളോടൊപ്പം; വൈറലായി ചിത്രങ്ങൾ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിൽ പണം വെയ്‌ക്കാതെ യുപിഐ ഉപയോഗിച്ച് നെതർലാൻഡ് പ്രധാനമന്ത്രി; തെരുവോരങ്ങളിലെ മസാല ചായ കുടിച്ച് സൈക്കിൾ സവാരിയുമായി ജനങ്ങളോടൊപ്പം; വൈറലായി ചിത്രങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഭാരതത്തിന്റെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഏറ്റെടുത്ത് നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ. ബെംഗളൂരു തെരുവോരങ്ങളിലെ മസാല ചായ രുചിച്ച ശേഷം യുപഐ വഴിയാണ് അദ്ദേഹം പണം നൽകിയത്. ജനങ്ങളോടൊപ്പം സെൽഫി എടുത്ത ശേഷം അദ്ദേഹം സൈക്കിൾ സവാരിയും നടത്തി.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ റൂട്ടെ ഉച്ചകോടി സമാപിച്ചതിനു ശേഷവും ഭാരതത്തിന്റെ സൗന്ദര്യവും ജീവിതവും ആസ്വദിക്കാൻ കുറച്ചു നാളുകൾ കൂടി ഇവിടെ ചെലവിടുകയായിരുന്നു. ബെംഗളൂരുവിലെത്തിയ അദ്ദേഹം തെരുവോരങ്ങളിലൂടെ കാഴ്ചകൾ കണ്ട് ജനങ്ങളോടൊപ്പം നടക്കുകയും അവരുടെ നിർദ്ദേശ പ്രകാരം മസാല ചായ രുചിച്ചു നോക്കുകയും ചെയ്തു. ചായ കുടിച്ച ശേഷം യുപിഐ വഴി പണമിടപാട് നടത്തിയതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

”യുപിഐ വഴി പണമിടപാട് നടത്തുന്നത് വളരെ എളുപ്പവും ലളിതവുമായി തോന്നുന്നു. ഒരിക്കല്ലെങ്കിലും അതുവഴി പണമിടപാട് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതെനിക്ക് കൗതുകകരമായി തോന്നുന്നെന്നും ബെംഗളൂരുവിലെ ജീവിതത്തെ കുറിച്ചും അവിടെ ജനങ്ങളുമായി സംവദിച്ചതും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. കാർഷികം, ജലസേചനം തുടങ്ങിയ മേകലകളിൽ ഇന്ത്യയുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags: netharlandsUpiPM RUTTEMASALA TEACYCLE RIDE
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies