അവിടെ മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണ് രാഹുൽ വയനാട്ടിൽ ജയിച്ചത്; മുങ്ങി പോകുന്ന രാഹുലിനെ കൈപിടിച്ചുയർത്തിയത് മുസ്ലീം ലീഗ്: അസദുദ്ദീൻ ഒവൈസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിടെ മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണ് രാഹുൽ വയനാട്ടിൽ ജയിച്ചത്; മുങ്ങി പോകുന്ന രാഹുലിനെ കൈപിടിച്ചുയർത്തിയത് മുസ്ലീം ലീഗ്: അസദുദ്ദീൻ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ജയിച്ചത് അവിടെ മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇൻഡി സഖ്യത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി. ഇൻഡി സഖ്യത്തിന്റെ ഭാഗമാകുന്നത് ‘ശ്വാസംമുട്ടൽ’ അനുഭവപ്പെടുന്നത് പോലെയെന്നും ഒവൈസി പറഞ്ഞു. തലസ്ഥാനത്ത് ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ സദസ്സിനെ അഭിസംബോധന ചെയ്യവെയാണ് ഒവൈസിയുടെ പരാമർശം.

‘വയനാട്ടിലെ രാഹുലിന്റെ വിജയത്തിന് കാരണം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷിയായ മുസ്ലീം ലീഗാണ്. എന്തുകൊണ്ടാണ് രാഹുൽ അമേഠിയിൽ തോറ്റിട്ടും വയനാട്ടിൽ ജയിച്ചത്? വയനാട്ടിൽ മുസ്ലീം ലീഗ് ഉള്ളത് കൊണ്ടാണ് അദ്ദേഹം ജയിച്ചത്. മുസ്ലീം ലീഗാണ് രാഹുലിനെ രാഷ്‌ട്രീയ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചത്’ ഒവൈസി പരിഹസിച്ചു.

‘ഞങ്ങൾ ഇൻഡി സഖ്യത്തിന്റെ ഭാഗമാക്കിയാൽ ഹിന്ദുവോട്ട് കിട്ടില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞതായും ഒവൈസി വെളിപ്പെടുത്തി. ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിൽ ഇൻഡി സഖ്യം പരാജയമാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ നേരിടാൻ ഉളള ത്രാണി അവർക്കില്ല. ഞങ്ങൾ ഇന്ത്യൻ സഖ്യത്തിലില്ല, ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. അവിടെ നിന്നാൽ പാർട്ടി ശ്വാസം മുട്ടി മരിക്കും’ അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം, മുസ്ലീം ലീഗ് ‘സമ്പൂർണ മതേതര പാർട്ടി’ ആണെന്ന്് രാഹുൽ പറഞ്ഞിരുന്നു’ മുസ്ലീം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Tags: rahulMuslim Leagueasaduddin owaisi
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies