ക്യാപ്‌സ്യൂൾ എത്തിയ വഴി ഇതാണ്!! ഫ്രം സ്പേസ് ടു എർത്ത്, ഒസിരിസ്-റെക്‌സിൻ്റെ യാത്ര ഇങ്ങനെ; വീഡിയോ പങ്കുവെച്ച് നാസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യാപ്‌സ്യൂൾ എത്തിയ വഴി ഇതാണ്!! ഫ്രം സ്പേസ് ടു എർത്ത്, ഒസിരിസ്-റെക്‌സിന്റെ യാത്ര ഇങ്ങനെ; വീഡിയോ പങ്കുവെച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് മനുഷ്യരാശിയുടെ രഹസ്യങ്ങളുമായി നാസയുടെ പേടകമായ ഒസിരിസ്-റെക്‌സ് ഭൂമിയിലേക്ക് പുറപ്പെട്ടത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഈ ക്യാപ്‌സ്യൂളിനെ സ്വീകരിച്ചത്. വിജയകരമായി ക്യാപ്‌സ്യൂൾ ഭൂമിയിൽ എത്തിയിരുന്നു. തുടർന്ന് ഭീമാകാരനായ പെട്ടി ശാസ്ത്രജ്ഞർ തുറക്കുകയും ചെയ്തിരുന്നു. ബെന്നുവിൽ നിന്ന് ശേഖരിച്ച മണ്ണും കല്ലും പഠിച്ചതിന് ശേഷം നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. ഒക്ടോബർ 11-നാകും ഈ വിവരങ്ങൾ ലോകത്തെ അറിയിക്കുക.

ഇതിന് പിന്നാലെ ഒസിരിസ്-റെക്‌സ് ബഹിരാകാശത്ത് നിന്ന് യാത്ര പുറപ്പെട്ടതിനിടെയിൽ ചിത്രങ്ങൾ പകർത്തിയിരുന്നു. വരും തലമുറയ്‌ക്ക് തന്നെ മുതൽകൂട്ടാകും വിധത്തിലുള്ള ചിത്രങ്ങളാണ് പേടകം നൽകിയത്. ഈ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നാസ.

https://www.asteroidmission.org/galleries/spacecraft-imagery/

ഫ്രെയിമിന്റെ മുകളിൽ സൂര്യൻ ദൃശ്യമാണ്. ചിത്രത്തിന്റെ ഇടത്തേ അറ്റത്ത് നേർത്ത രീതിയിൽ ഭൂമിയുടെ ക്രസന്റ് കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പേടകത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ സംയോജിപ്പിച്ച് GIF രൂപത്തിൽ വിന്യസിച്ചിരിക്കുകയാണ് ഒസിരിസ്-റെക്‌സ് ടീം.

250 കിലോഗ്രാമോളം ഭാരമുള്ള സാമ്പിളാണ് ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ചത്. ഏകദേശം 4.5 ബില്യൺ വർഷം പഴക്കമുള്ള വസ്തുക്കളാണ് ബെന്നുവിലുള്ളതെന്നാണ് വിലയിരുത്തൽ. സൗരയൂഥത്തിന്റെ ആദ്യകാലത്തെ ഘടകങ്ങളാകും ഇതെന്ന് ശാസ്ത്ര ലോകം അനുമാനിക്കാൻ കാരണം. ഇത് സംബന്ധിച്ചുള്ള പഠനമാകും പ്രധാനമായും നടക്കുക. സാമ്പിൾ ഭൂമിയിലെത്തിച്ചെങ്കിലും പ്രധാന പേടകം ഇപ്പോഴും ബെന്നുവിന്റെ ഉപതിതലത്തിൽ തന്നെയുണ്ട്. പ്രൊപ്പൽഷൻ സംവിധാനം നിലവിൽ പ്രവർത്തനക്ഷമമാണെന്നും എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിക്കുന്നതായും നാസ അറിയിച്ചു.

Tags: NASAcapsuleOSIRIS-REx
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies