ഹമാസ് ഭീകരരുടെ കൂട്ടക്കൊരുതി അതിഭയാനകം, ഹൃദയഭേദകം: 'അരുത്' എന്ന താക്കീത് മാത്രമാണ് അക്രമികൾക്ക് നൽകാനുള്ളതെന്ന് ജോ ബൈഡൻ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരരുടെ കൂട്ടക്കൊരുതി അതിഭയാനകം, ഹൃദയഭേദകം: ‘അരുത്’ എന്ന താക്കീത് മാത്രമാണ് അക്രമികൾക്ക് നൽകാനുള്ളതെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഭീകരസംഘടനയായ ഹമാസിനെ അതിനിശിതമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഹമാസ് വധിക്കുന്ന ദൃശ്യം ലോക മനസാക്ഷിയെ നടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാക്ഷസീയമായ ദൃശ്യങ്ങൾ ഹൃദയ ഭേദകങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ കൂട്ടക്കൊലയിൽ 14-ഓളം അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

ഇന്നും നാളെയും എല്ലാ കാലത്തും അമേരിക്ക ഇസ്രായേലിനെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കുന്ന എല്ലാവരോടും അരുതെന്ന താക്കീത് മാത്രമാണ് നൽകാനുള്ളതെന്നും ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ഹമാസിന് എല്ലാവിധ പിന്തുണയും നൽകുന്ന ഇറാനോടും കൂടിയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

ഇസ്രായേൽ പ്രസിഡന്റ് നെതന്യാഹുവുമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായുള്ള നീണ്ട ചർച്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധക്കപ്പലുകളും വിമാനവാഹിനികളും യുദ്ധവിമാനങ്ങളും ഉൾപ്പടെ വലിയ സഹായമാണ് ഇസ്രായേലിന് അമേരിക്ക നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കൂടുതൽ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലേക്ക് കടന്നുകയറി നിരവധി സ്ത്രീകളെയും കുട്ടികളെയുമാണ് ബന്ദികളാക്കിയത്. പലരെയും മുന്നറിയിപ്പില്ലാതെ കൊല്ലുകയും ചെയ്യുന്നു. ഇത് സഹിക്കൻ കഴിയില്ലെന്ന് യുഎസ് പറഞ്ഞു.

 

Tags: americaHamasISRAEL PALASTHIN ISSUE
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies