മുൻകാല വിദ്യാഭ്യാസ സമ്പ്രാദയം മറന്നുപോയ ധീരസേനാനികളും  വനിതകളും ; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിസ്മരിച്ചവരെ അനുസ്മരിച്ച് ആനിമേറ്റഡ് സീരിസ് ഒരുങ്ങുന്നു; 19 ഭാഷകളിൽ റിലീസിനെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുൻകാല വിദ്യാഭ്യാസ സമ്പ്രാദയം മറന്നുപോയ ധീരസേനാനികളും  വനിതകളും ; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിസ്മരിച്ചവരെ അനുസ്മരിച്ച് ആനിമേറ്റഡ് സീരിസ് ഒരുങ്ങുന്നു; 19 ഭാഷകളിൽ റിലീസിനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അറിയപ്പെടാതെ പോയവരെയും വളരെ വലിയ സംഭാവന നൽകിയവരെയും ഓർമ്മിക്കുന്നതിനായി ആനിമേറ്റഡ് വെബ് സീരിസുമായി കേന്ദ്ര സർക്കാർ. 1500 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ സമരകഥകളാകും സീരിസ് ആവുക. ‘കൃഷ്, തൃഷ്, ബാൾട്ടിബോയ്-ഭാരത് ഹേ ഹം’ എന്ന പേരിലാകും ആനിമേറ്റഡ് സീരിസ് പുറത്തിറങ്ങുകയെന്ന് കേന്ദ്ര വാർത്ത വിതാരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗ്രാഫിറ്റി സ്റ്റുഡിയോയുമായി ചേർന്നാണ് നിർമ്മാണം. സീരിസിന്റെ ട്രെയിലർ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുറത്തിറക്കി.

रचनात्मकता, अभिव्यक्ति का एक सशक्त माध्यम है।

एनिमेटिड सीरीज़ “कृष, ट्रिश और बाल्टीबॉय – भारत हैं हम” भारत सरकार द्वारा आजादी का अमृत महोत्सव की पहल को एक बड़ी श्रद्धांजलि है, जिसका उद्देश्य भारत के समृद्ध इतिहास, गुमनाम नायकों को पहचान, संस्कृति और सदियों की उपलब्धियों को… pic.twitter.com/JIpwx46Sm3

— Anurag Thakur (@ianuragthakur) October 11, 2023

സ്വാതന്ത്ര്യം നേടിയെടുക്കാനായി അക്ഷീണം പരിശ്രമിച്ച് വിസ്മരിച്ചവരെ അനിസ്മരിക്കുകയാണ് സീരിസ്. കാര്യമായ സംഭാവനകൾ നൽകിയിട്ടും മുൻകാല വിദ്യാഭ്യാസ സമ്പ്രാദയം മറന്നുപോയവരും വേണ്ടത്ര പരാമർശിക്കാത്തവരുമായ വ്യക്തികളെ കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുകയാണ് സീരിസ് വഴി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 52 എപ്പിസോഡുകളാണ് സീരിസിൽ ഉണ്ടാവുക. 11 മിനിറ്റ് വീതമുള്ള പരമ്പരയിൽ ആനിമേറ്റഡ് കഥാപാത്രങ്ങളായ കൃഷ്, തൃഷ്, ബാൾട്ടി ബോയ് എന്നിവരാണ് അവതാരകർ.

വിദേശ അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ സ്ത്രീകളുടെയും ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനയാണ് പരമ്പര സംസാരിക്കുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ആസാമീസ്, ഒഡിയ, ഇംഗ്ലീഷ് എന്നീ 12 ഭാഷകളിലാണ് പരമ്പര നിർമ്മിക്കുന്നത്.കൂടാതെ ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, ചൈനീസ്, ജാപ്പനീസ്, കൊറിയൻ എന്നീ അന്താരാഷ്‌ട്ര ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും. ദൂരദർശൻ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം എന്നിവ ഒരേ സമയം ഈ ആനിമേറ്റഡ് പരമ്പര സംപ്രേഷണം ചെയ്യുമെന്ന് ഠാക്കൂർ അറിയിച്ചു.

ഇതാദ്യമായാണ് ജനങ്ങളെയും പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചുള്ള ആനിമേറ്റഡ് പരമ്പര ആരംഭിക്കുന്നത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആളുകളുടെ കഥ പുറത്തുകൊണ്ടുവരുന്നതിൽ ഈ പരമ്പര സുപ്രധാന പങ്ക് വഹിക്കും. വിദേശ ഭാഷകൾ ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യുന്ന പരമ്പര, ഭാഷാ തടസ്സങ്ങളെ മറികടന്ന് അത്തരം കഥകൾ ലോകമെമ്പാടും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

Tags: anurag thakurKrishTrish and BaltiboyBharat Hain Hum
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies