കളിക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി, അയാൾ ഭീരു..! അവന് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യാൻ പേടി; ഗംഭീർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി, അയാൾ ഭീരു..! അവന് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യാൻ പേടി; ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക് നായകൻ ബാബർ അസം ഭീരുവിനെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബാബർ ഭീരുവിനെ പോലെയാണ് ക്രീസിൽ പെരുമാറിയത്. ഒരു കൂട്ടുകെട്ടിൽ രണ്ട് ബാറ്റർമാർക്കും ഒരു പോലെ റൺസെടുക്കാൻ കഴിയില്ല. ഒരാൾ റിസ്‌ക് എടുത്താൽ മാത്രമേ ടീം സ്‌കോർ ഉയരുകയുള്ളൂയെന്നും ഗംഭീർ പറഞ്ഞു.

ടീമിന് വേണ്ടിയല്ല ബാബർ വ്യക്തിഗത നേട്ടങ്ങൾക്കായാണ് റൺസ് നേടുന്നത്. ബാബർ ലോകകപ്പിൽ ഔട്ടായത് പോലും വളരെ മോശം ഷോട്ടിലായിരുന്നു. പാകിസ്താന് മുമ്പ് ആക്രമാണോത്സുകമായി കളിക്കുന്ന താരങ്ങളാണ് ഉണ്ടായിരുന്നത്. അത് ഷാഹിദ് അഫ്രീദിയോ, ഇമ്രാൻ നസീറോ തൗഫീഖ് ഉമറോ ആകട്ടെ, അവർ അക്രമിച്ചാണ് കളിയാരംഭിക്കുന്നത്. മദ്ധ്യനിരയിൽ ഇറങ്ങുന്ന ബാറ്റർമാർ കരുതലോടെ ബാറ്റ് ചെയ്യുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആക്രമിച്ചു കളിക്കുന്ന ബാറ്ററെ പാക് നിരയിൽ കാണാൻ സാധിക്കുന്നില്ല. ഗംഭീർ കൂട്ടിച്ചേർത്തു.

Tags: Pakistanbabar azamWORLD CUPodiGautham GambhirIndia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies