ഭീകരവാദത്തോടും ആക്രമണങ്ങളോടും 'നോ' പറഞ്ഞ് കശ്മീരി യുവാക്കൾ; തീവ്രവാദ റിക്രൂട്ട്മെന്റിൽ ​ഗണ്യമായ കുറവെന്ന് ജമ്മു കശ്മീർ ഡിജിപി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭീകരവാദത്തോടും ആക്രമണങ്ങളോടും ‘നോ’ പറഞ്ഞ് കശ്മീരി യുവാക്കൾ; തീവ്രവാദ റിക്രൂട്ട്മെന്റിൽ ​ഗണ്യമായ കുറവെന്ന് ജമ്മു കശ്മീർ ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 03:16 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കാശ്മീരി യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി ജമ്മു കശ്മീർ പോലീസ്. പോലീസിന്റെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ പത്ത് യുവാക്കൾ മാത്രമാണ് ഇത്തരം ​ഗ്രൂപ്പുകളുടെ ഭാ​ഗമായതെന്ന് ഡിജിപി ഡിൽബാൽ സിം​ഗ് വ്യക്തമാക്കി. അതിൽ ആറ് പേരെ സേന ഇതിനകം തന്നെ വധിച്ചു. നാല് പേർ മാത്രമാണ് തീവ്രവാദ ​ഗ്രൂപ്പുകളിൽ സജീവമായി നിൽക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീർ താഴ്വരയിൽ പാകിസ്താൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് യുവാക്കൾ ബോധവാൻമാണ്. താഴ്വരയിലെ സമാധാനം ഇല്ലാതാക്കാൻ പാക് തീവ്രവാദ സംഘടനകൾ നിരന്തരം ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനെ വേണ്ടവിധം ചെറുത്ത് തോൽപ്പിക്കാൽ പോലീസിനും സേനയ്‌ക്കും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസും സുരക്ഷ സേനയും സംയുക്തമായ നടത്തുന്ന കർശന നീരീക്ഷണമാണ് റിക്രൂട്ട്മെന്റ് കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കൂടാതെ യുവാക്കളിൽ തീവ്രവാദത്തൊടുള്ള ശക്തമായ എതിർപ്പ് വളർത്തിയെടുക്കാൻ ഭരണകൂടത്തിന് സാധിച്ചതും സുപ്രധാന നേട്ടമാണ്.

Tags: TerroristJ&Krecruitmentmilitants
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

Latest News

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies