ഭൂട്ടാനിലെ വിദ്യാർത്ഥികൾക്കും ഭാരതത്തിലേക്ക് സ്വാഗതം; എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ മെഡിക്കൽ കോളേജുകളിൽ സംവരണം ഒരുക്കി അസം സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂട്ടാനിലെ വിദ്യാർത്ഥികൾക്കും ഭാരതത്തിലേക്ക് സ്വാഗതം; എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ മെഡിക്കൽ കോളേജുകളിൽ സംവരണം ഒരുക്കി അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

ഡിസ്പൂർ: ഭൂട്ടാൻ വിദ്യാർത്ഥികൾക്കായി എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകളിൽ സംവരണം നൽകുമെന്ന് അസം സർക്കാർ. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ രണ്ട് ദിവസത്തെ അസം സന്ദർശന വേളയിലാണ് പ്രഖ്യാപനം. നാൽബാരി മെഡിക്കൽ കോളേജിലും ബാർപേട്ട മെഡിക്കൽ കോളേജിലും എംബിബിഎസ് കോഴ്‌സുകൾക്കായി ഭൂട്ടാൻ വിദ്യാർത്ഥികൾക്ക് സംവരണം ഒരുക്കുമെന്ന് അസം സർക്കാർ അറിയിച്ചു.

” ഭൂട്ടാൻ രാജാവിന്റെ അസം സന്ദർശനം നമ്മുടെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമാണ് അർഹിക്കുന്നത്. രാജാവിന്റെ സന്ദർശനം നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഭൂട്ടാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 5 സീറ്റുകൾ എംബിബിഎസിനും രണ്ട് സീറ്റുകൾ ബിഡിഎസിനും സംവരണം നൽകും”- ടൂറിസം മന്ത്രി ജയന്ത മല്ലബറുവ അറിയിച്ചു.

അതേസമയം 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടി എച്ച്എസ്എൽസി പാസായ 27,183 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി ‘അനുദോരം ബൊറൂഹ്’ അവാർഡും നൽകാൻ മന്ത്രിസഭയിൽ തീരുമാനമായി. അവാർഡിന് അർഹരായ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് 15,000 രൂപ നിക്ഷേപിക്കുമെന്നും അസം സർക്കാർ വ്യക്തമാക്കി.

 

Tags: asambhutanmbbsBDS
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies