ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവുമായി ‍യോ​ഗി ആദിത്യനാഥ്; അധിക തുക ഉത്സവ സീസൺ പ്രമാണിച്ച്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവുമായി ‍യോ​ഗി ആദിത്യനാഥ്; അധിക തുക ഉത്സവ സീസൺ പ്രമാണിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്സവ സീസൺ പ്രമാണിച്ച് ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ( യുപിആർടിസി) തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ് തുക അനുവദിച്ച് യോ​ഗി ആദിത്യനാഥ് സർക്കാർ. ദീപാവലി, ഛാത്ത് ഉത്സവങ്ങൾ കണക്കിലെടുത്ത് നവംബർ 10 നും നവംബർ 20 നും ഇടയിൽ സംസ്ഥാനത്ത് കൂടുതൽ ബസുകൾ ഓടിക്കാനും ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് സർക്കാർ ഇൻസെന്റീവ് തുക പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

ഉത്സവ സീസണിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനമായി 3500 മുതൽ 10,000 വരെയാണ് ലഭിക്കുക. ദീപാവലി, ഭയ്യാ ദൂജ്, ഛത്ത് തുടങ്ങിയ ഉത്സവ ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഓഫീസർമാർ, ഡെപ്യൂട്ടി ഓഫീസർമാർ എന്നിവർ അവധിയെടുക്കാതെ സേവനത്തിന് തയ്യാറാകണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.

ദിപാവലിയും അനുബന്ധ ഉത്സവങ്ങളും അതിവിപുലമായാണ് യുപിയിൽ ആഘോഷിക്കുന്നത്. ഈ സമയത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നുമുള്ള ആളുകൾ വീടുകളിലേക്ക് പോകുകയും അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ​അതിനാൽ ബസുകളിലും ട്രെയിനുകളിലും ക്രമാതീതമായ തിരക്ക് അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് സംസ്ഥാനസർക്കാർ കൂടുതൽ സർവീസ് ഏർപ്പെടുത്തിയത്, ഒപ്പം ജീവനക്കാരുടെ മുഴുവൻ സമയ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

Tags: yogi adithya nathUPRTCIncentive
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies