പാകിസ്താനിൽ ഇന്ത്യ തിരയുന്ന ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവം; പ്രതികരണവുമായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ ഇന്ത്യ തിരയുന്ന ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവം; പ്രതികരണവുമായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരാൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. വാർത്താസമേമളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഭീകരവാദ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യ തിരയുന്ന ഭീകരർ ഇന്ത്യയുടെ നിയമവ്യവസ്ഥയനുസരിച്ച് ശിക്ഷ ഏറ്റുവാങ്ങാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പാകിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിമിനൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യ തിരയുന്നവർ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുന്നിലെത്തണം. ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ അവർ കടന്ന് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രതികരിക്കാൻ കഴിയില്ല. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താനിൽ ഇരുന്ന് ഗൂഢാലോചന നടത്തുന്ന ഭീകരർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് അരിന്ദം ബാഗ്ചിയുടെ പരാമർശം.

2015-ൽ ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ബിഎസ്എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹൻസ്ല അദ്നാൻ എന്ന ഭീകരനെ ഈ മാസം ആദ്യം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ സുഞ്ജുവാൻ ആർമി ക്യാമ്പിന് നേരെ 2018 ൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഖ്വാജ ഷാഹിദിനെയും തലയറുത്ത നിലയിൽ പാക് അധിനിവേശ കാശ്മീരിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഇരുപത് മാസത്തിനിടെ 19 ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്.

 

Tags: PakistanArindam BagchiIndiaterorrists
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies