'ബിറ്റ്‌കോയിൻ പോൻസി സ്കീമിൽ' സമാഹരിച്ചത് 6,600 കോടി:കിട്ടിയ പണം വിദേശത്തേക്ക് കടത്തി; മുംബൈയിൽ യുവതി അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബിറ്റ്‌കോയിൻ പോൻസി സ്കീമിൽ’ സമാഹരിച്ചത് 6,600 കോടി:കിട്ടിയ പണം വിദേശത്തേക്ക് കടത്തി; മുംബൈയിൽ യുവതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 04:18 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡെൽഹി: ഒരു ‘ബിറ്റ്‌കോയിൻ പോൻസി സ്കീമിലൂടെ ₹ 6,600 കോടി രൂപയുടെ പൊതുനിക്ഷേപം ശേഖരിച്ച കേസിൽ സിമ്പി ഗൗർ എന്ന സിമ്പി ഭരദ്വാജിനെ ഈ ഡി കസ്റ്റഡിയിൽ എടുത്തു. വേരിയബിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിറ്റ് കോയിൻ മാർക്കറ്റിങ് കമ്പനിക്കെതിരെയാണ് അന്വേഷണം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കേസെടുത്ത (പി‌എം‌എൽ‌എ) പ്രതിയെ മുംബൈയിലെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. കോടതി അവരെ ഡിസംബർ 26 വരെ ഇഡിയുടെ കസ്റ്റഡിയിൽ അയച്ചു.

കമ്പനിക്കും അതിന്റെ പ്രമോട്ടർമാരായ സിമ്പി ഭരദ്വാജ്, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ​​ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി മൾട്ടി ലെവൽ മാർക്കറ്റിംഗ് ഏജന്റുമാർ എന്നിവർക്കെതിരെ മഹാരാഷ്‌ട്ര – ഡൽഹി പോലീസുകൾ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ ഡി അന്വേഷണം തുടങ്ങിയത്.

ബിറ്റ്‌കോയിന്റെ രൂപത്തിൽ 6,600 കോടി രൂപ അവർ പിരിച്ചെടുത്തതായി പോലീസിനു ലഭിച്ച പരാതികളിൽ ആരോപിക്കപ്പെടുന്നു.

സിമ്പി ഭരദ്വാജിനൊപ്പം ഭർത്താവ് അജയ് ഭരദ്വാജും എംഎൽഎം ഏജന്റുമാരും ബിറ്റ് കോയിൻ നിക്ഷേപത്തിൽ നിന്ന് വലിയ വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് നിരപരാധികളായ നിക്ഷേപകരെ വശീകരിക്കുകയും പൊതുജനങ്ങളെ വഞ്ചിക്കുകയുമായിരുന്നു എന്നാണ് പോലീസ് കേസ്.

ഈ കുറ്റകൃത്യത്തിന്റെ വരുമാനം വിവിധ വിദേശ കമ്പനികളിലേക്ക് മാറ്റുകയും വിദേശത്ത് സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ഇഡി കേസ്.

ഇവരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ, ഒരു മെഴ്‌സിഡസും ഒരു ഔഡിയും ഉൾപ്പെടെ മൂന്ന് കാറുകൾ, കൂടാതെ ” 18.91 ലക്ഷം രൂപയുടെ രേഖകളും ആഭരണങ്ങളും പിടിച്ചെടുത്തു. ഈ കേസിൽ ഇതുവരെ 69 കോടി രൂപയുടെ മുതൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.

Tags: bit coinBit Coin Scam
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies