"ഉയരെ ഉത്തർപ്രദേശ്"; അണിഞ്ഞൊരുങ്ങി അയോദ്ധ്യ; ക്ഷേത്രം തുറന്ന് ഒരു മാസം പിന്നിടുമ്പോൾ അയോദ്ധ്യയിൽ എത്തുക 3-5 ലക്ഷം സന്ദർശകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഉയരെ ഉത്തർപ്രദേശ്”; അണിഞ്ഞൊരുങ്ങി അയോദ്ധ്യ; ക്ഷേത്രം തുറന്ന് ഒരു മാസം പിന്നിടുമ്പോൾ അയോദ്ധ്യയിൽ എത്തുക 3-5 ലക്ഷം സന്ദർശകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 03:47 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സമാപിക്കുന്നതിന് പിന്നാലെ ഉത്തർപ്രദേശിലേയ്‌ക്ക് ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും കുത്തൊഴുക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മെച്ചപ്പെട്ട വ്യോമ, റെയിൽ, റോഡ് കണക്റ്റിവിറ്റികൾക്കൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും അയോദ്ധ്യ പുരോ​ഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി.

ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകുന്നതോടെ അയോദ്ധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണം ​ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രം തുറന്ന് ഒരു മാസം പിന്നിടുമ്പോൾ 3-5 ലക്ഷം സന്ദർശകർ ദിവസവും എത്തുമെന്ന് അയോദ്ധ്യ വികസന അതോറിറ്റി പ്രതീക്ഷിക്കുന്നു. 2024-ൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവും വികസന പ്രവർത്തനങ്ങളും പൂർത്തിയാകുമ്പോൾ നഗരത്തിലേക്കുള്ള ടൂറിസം 10 മടങ്ങ് വർദ്ധിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.

2022-ൽ 8,342.7% വാർഷിക ടൂറിസം വളർച്ചയുമായി അവിശ്വസനീയമായ നാഴികക്കല്ല് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് അടയാളപ്പെടുത്തിയിരുന്നു. 2.36 കോടി ഇന്ത്യക്കാരും 1,465 വിദേശീയരും 2022-ൽ അയോദ്ധ്യ ജില്ല സന്ദർശിച്ചു. 2021-ൽ 1.73 ലക്ഷം ആഭ്യന്തര സന്ദർശകരും 0 വിദേശ സന്ദർശകരുമായിരുന്നു. ഏകദേശം 30 ലക്ഷം ഭക്തർ ഇതിനോടകം അയോദ്ധ്യ സന്ദർശിച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 2023ലെ ആദ്യ ദിനത്തിൽ 50 ലക്ഷത്തോളം സന്ദർശകരെ നിയന്ത്രിക്കാൻ അയോദ്ധ്യ പോലീസ് തയ്യാറായും കഴിഞ്ഞു.

രാമക്ഷേത്ര നിർമാണത്തിലൂടെ അയോദ്ധ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ നേട്ടമുണ്ടാക്കി. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ഫലമായി അയോദ്ധ്യ ജില്ലയിലെ പ്രദേശവാസികളും പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരവധി പുതിയ കടകൾ തുറന്നിട്ടുണ്ട്. സന്ദർശകർക്ക് വൈവിധ്യമാർന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു. താമസം, ഗതാഗതം, ഭക്ഷണം, ചരക്കുകൾ, സേവനങ്ങൾ എന്നിവയിലൂടെ ചെറുകിട സംരംഭകർക്കടക്കം വലിയ വരുമാനം ലഭിക്കും.

Tags: ayodhyaram mandirtouristsUttar PradeshAyodhya2024
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies