ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പില്ല; ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പില്ല; ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 07:43 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ, യെമനിലെ ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും. യെമനിലെ എട്ട് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഏറ്റവും ഒടുവിലായി യുഎസ്-യുകെ സംയുക്ത ആക്രമണം നടന്നത്. ഹൂതികളുടെ ഭൂഗർഭ സംഭരണ കേന്ദ്രങ്ങൾ, മിസൈലുകൾ ആയുധങ്ങൾ തുടങ്ങിയ സൂക്ഷിക്കുന്ന ഇടങ്ങൾ, വ്യോമ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത്.

ഈ മാസം 11നാണ് അമേരിക്കയും ബ്രിട്ടണും ആദ്യമായി ഹൂതി വിമതർക്കെതിരെ ആക്രമണം നടത്തിയത്. പിന്നീട് അമേരിക്കയുടെ നേതൃത്വത്തിൽ ഹൂതികളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഹൂതി വിമതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ ഇത് പരിഗണിക്കാതെ വീണ്ടും കപ്പലുകളെ ലക്ഷ്യമിട്ടതോടെയാണ് സംയുക്ത ആക്രമണമെന്ന ശ്രമത്തിലേക്ക് രാജ്യങ്ങൾ എത്തിയത്.

യുഎസ് ചരക്ക് കപ്പൽ ലക്ഷ്യമിട്ടും ഹൂതി വിമതർ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്താനും, നിരപരാധികളായ നാവികരുടെ ജീവനും ഭീഷണി ഉയർത്തിക്കൊണ്ടുമുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഹൂതി വിമതരും ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യെമന്റെ തലസ്ഥാനമായ സനയ്‌ക്ക് സമീപമുള്ള അൽ ദലാമി സൈനിക താവളം ലക്ഷ്യമിട്ടാണ് നാല് ആക്രമണങ്ങൾ നടന്നതെന്നും ഇവർ വ്യക്തമാക്കി.

Tags: USUKairstrikeFEATURED2Houthi Targets
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies