ഡൽഹിയിൽ സൗഹൃദം, ബംഗാളിൽ തമ്മിലടി; ഇൻഡി മുന്നണി തർക്കത്തിൽ പരിഹാസവുമായി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ സൗഹൃദം, ബംഗാളിൽ തമ്മിലടി; ഇൻഡി മുന്നണി തർക്കത്തിൽ പരിഹാസവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 06:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗാളിലെ ഇൻഡി മുന്നണിയിലെ തകർച്ചയിൽ പരിഹാസവുമായി ബിജെപി. അവർ കെട്ടിയ കൊട്ടാരം ദിനവും അവർതന്നെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവർ ഡൽഹിയിൽ സൗഹൃദത്തിലാകും, എന്നാൽ ബംഗാളിൽ പോയി തമ്മിലടിക്കും. ശരിക്കും അവർ ആശയക്കുഴപ്പത്തിലാണെന്നും ഷെഹ്‌സാദ് പരിഹസിച്ചു.

അവർ ഡൽഹിയിലെത്തി സൗഹാർദ്ദത്തിലാകുന്നു. എന്നാൽ ബംഗാളിൽ എത്തി തമ്മിലടിക്കുകയാണ്. ഇത്തരമുള്ള തമ്മിലടി സഖ്യമുള്ള എല്ലായിടത്തും കാണാൻ സാധിക്കുന്നുണ്ട്. അഞ്ച് യോഗങ്ങൾ കഴഞ്ഞിട്ടും പൊതുവായൊരു അജണ്ടയോ പതാകയോ നേതാവോ ആദർശമോ ആ മുന്നണിക്കില്ല എന്നുള്ളത് ചൂണ്ടിക്കാട്ടേണ്ട കാര്യമാണ്. അഴിമതി മുഖമുദ്രയാക്കിയ കുടുംബങ്ങളിലുള്ളവർ ചേർന്നുണ്ടാക്കിയ മുന്നണിയാണത്.  ദീർഘവീക്ഷണമുള്ള, ലക്ഷ്യമുള്ള പ്രവർത്തനം ആരാണ് കാഴ്ചവക്കുന്നതെന്ന് ജനങ്ങൾക്കറിയാം. ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

ബംഗാളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചത് ഇൻഡി മുന്നണിയിൽ വൻ വിള്ളലാണ് വീഴ്‌ത്തിയിരിക്കുന്നത്. തങ്ങളുടെ സംസ്ഥാനത്തിലൂടെ ഒരു യാത്ര നടത്തുമ്പോൾ അതിലേക്ക് ക്ഷണിക്കാനോ ആ വിവരം അറിയിക്കുവാനോ കോൺഗ്രസ് തയാറായില്ലായെന്നാണ് മമത മുന്നണി ബന്ധം ബംഗാളിൽ അവസാനിപ്പിക്കുന്നതിന് വ്യക്തമാക്കിയിരിക്കുന്ന കാരണം. എല്ലാ വിഷയവും ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.

മുന്നണി രൂപീകരിച്ച ആദ്യഘട്ടത്തിൽ തന്നെ ബംഗാളിൽ ഇരുപാർട്ടികളും വാദപ്രതിവാദങ്ങളുമായി രംഗത്തുവന്നിരുന്നു. ബംഗാളിലെ തൃണമൂൽ അക്രമത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകം പലതവണ മമതയെ വിമർശിച്ചിരുന്നു.

 

Tags: Trinamool CongressINDI AllianceCongressBJPMamata Banerjee
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies