'ബനാന' വിനയോ? നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന് ആപത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബനാന’ വിനയോ? നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന് ആപത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 11:21 pm IST
FacebookTwitterWhatsAppTelegram

പോഷകസമൃദ്ധമായ ആഹാരപദാർത്ഥമാണ് നേന്ത്രപ്പഴം. അന്നും ഇന്നും എന്നും നേന്ത്രപ്പഴമെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. പഴം വാങ്ങാത്ത മലയാളി കുടുംബങ്ങൾ ഒരുപക്ഷെ കേരളത്തിലുണ്ടാകില്ല. ആരോഗ്യം മോശമാണെങ്കിൽ ദിവസവും നേന്ത്രപ്പഴം കഴിക്കാനായിരിക്കും മുതിർന്നവർ നിർദ്ദേശിക്കുക. അത്രമാത്രം ജനപ്രീതിയാണ് നേന്ത്രപ്പഴത്തിന് കേരളത്തിലുള്ളത്.

എന്നാൽ പോഷകങ്ങളാൽ സമ്പന്നമായ നേന്ത്രപ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വെറും വയറ്റിൽ ഒരിക്കലും നേന്ത്രപ്പഴം കഴിക്കരുത്. പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാലാണിത്. നേന്ത്രപ്പഴത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലായതിനാൽ വെറുംവയറ്റിൽ കഴിക്കുമ്പോൾ ഇത് ഹൃദയാരോഗ്യത്തെ പോലും ബാധിച്ചേക്കും. കാരണം രക്തത്തിലെ മഗ്നീഷ്യത്തിന്റെയും കാത്സ്യത്തിന്റെയും അളവിനെ ഇത് ദോഷകരമായി ബാധിക്കുന്നു. ഈ അസന്തുലിതാവസ്ഥ ഹൃദയത്തിന്റെ പ്രവർത്തനത്തിന് ദോഷകരായി മാറുന്നു.

ധാരാളം ഷുഗർ അടങ്ങിയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം. അതിനാൽ വെറുംവയറ്റിൽ പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. അതുവഴി ക്ഷീണം, തളർച്ച, തലവേദന മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടേക്കാം. അതിനാൽ അധികം പഴുക്കാത്ത നേന്ത്രപ്പഴം, മറ്റെന്തെങ്കിലും കഴിച്ചതിന് ശേഷം അകത്താക്കാവുന്നതാണ്.

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന ഫൈബർ ഘടകം ദഹനവ്യവസ്ഥയെ ബാധിക്കും. വെറുംവയറ്റിൽ പഴം കഴിക്കുമ്പോൾ വയർ വീർത്തതുപോലെയോ മറ്റോ ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. ചിലപ്പോൾ നേരിയ തോതിലുള്ള വയറുവേദനയും വന്നേക്കാം. ഇതിന് കാരണം പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിൻ ആണ്. അതിനാൽ അതിരാവിലെ നേന്ത്രപ്പഴം കഴിക്കാൻ ആഗ്രഹിക്കുന്നവർ മറ്റെന്തെങ്കിലും കഴിച്ചതിന് ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.

Tags: HealthHeartbananaSUB
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies