ചരിത്രപരമായ തീരുമാനം; പ്രാർത്ഥിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടു; ജ്ഞാൻവാപി വിധിയെ സ്വാ​ഗതം ചെയ്ത് അഭിഭാഷകൻ ഹരിശങ്കർ ജെയിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രപരമായ തീരുമാനം; പ്രാർത്ഥിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടു; ജ്ഞാൻവാപി വിധിയെ സ്വാ​ഗതം ചെയ്ത് അഭിഭാഷകൻ ഹരിശങ്കർ ജെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:56 am IST
FacebookTwitterWhatsAppTelegram

‌ലക്നൗ:  പതിറ്റാണ്ടുകൾക്കിപ്പുറം ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ സുപ്രധാന വിധിയിൽ ആശ്വാസം കണ്ടെത്തുകയാണ് വിശ്വാസ സമൂഹം. തർക്ക മന്ദിരത്തിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശം പുഃനസ്ഥാപിക്കപ്പെട്ടുവെന്നും ചരിത്രപരമായ തീരുമാനമാണ് ഇതെന്നുമാണ് പ്രമുഖ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ പറഞ്ഞത്.

നൂറ്റാണ്ടുകളായി ഹിന്ദുക്കൾ ജ്ഞാൻവാപിയിൽ പൂജകൾ നടത്തിയിരുന്നു. 1993-ൽ മുലായം സിം​ഗ് സർക്കാരാണ് ബാരിക്കേഡുകളും ഇരുമ്പ് വേലികളും സ്ഥാപിച്ച് ഹൈന്ദവരെ പ്രാർത്ഥനകളിൽ നിന്നും പൂജകളിൽ നിന്നും വിലക്കിയത്. വാരാണസി ജില്ലാ കോടതിയുടെ വിധി വന്നതോടെ പ്രാർത്ഥിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസിന്ഡറെ പ്രസിഡൻ്റാണ് ഹരി ശങ്കർ ജെയിൻ. രണ്ട് ദശകത്തോളമായി ഹിന്ദു മഹാസഭയ്‌ക്ക് വേണ്ടി കേസ് നടത്തുന്നു.

തർക്ക മന്ദിരത്തിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താൻ അനുമതി നൽകിയിട്ടുള്ളത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പൂജ നടത്തുന്നവർക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരാണസി ജില്ലാ കോടതി നിർദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ക്രമീകരണം ഒരുക്കാനാണ് കോടതി നിർദേശം. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോർഡിന് തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്.

Tags: Gyanvapi caseFEATURED2Advocate Hari Shankar
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies