വെബ് സീരിസിൽ നിന്ന് പ്രചോദനം; വ്യലജ കറൻസി നിർമ്മിച്ചു; പ്രചരിപ്പിക്കുന്നതിനിടെ പിടിയിലായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെബ് സീരിസിൽ നിന്ന് പ്രചോദനം; വ്യലജ കറൻസി നിർമ്മിച്ചു; പ്രചരിപ്പിക്കുന്നതിനിടെ പിടിയിലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. നാല് ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ ഹൈദരബാദ് സ്വദേശികളായ വനം ലക്ഷ്മിനാരായണ, എരുക്കള പ്രണയ് കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികൾ വ്യാജനോട്ടുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മുഖ്യ പ്രതിയായ വനം ലക്ഷ്മി നാരായണയാണ് വ്യാജ കറൻസി നിർമ്മിച്ചത്. കറൻസി നിർമ്മിക്കാൻ ഉപയോഗിച്ച സ്‌ക്രീൻ പ്രിന്റർ, ഗ്രീൻ ഫോയിൽ പേപ്പർ, ജെകെ എക്സൽ ബോണ്ട് പേപ്പറുകൾ, കട്ടറുകൾ, ലാമിനേഷൻ മെഷീൻ എന്നിവ പോലീസ് കണ്ടെടുത്തു. വ്യാജ കറൻസി നിർമ്മിച്ച ശേഷം പരീക്ഷണാടിസ്ഥാനത്തിൽ സമീപത്തെ മാർക്കറ്റിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികൾ പോലീസിന്റെ പിടിയിലായത്.

ഫർസി എന്ന വെബ് സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ വ്യാജ കറൻസി നിർമ്മിച്ചത്. 500 രൂപ നോട്ടുകളാണ് പ്രതികൾ നിർമ്മിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ 810 ഓളം കള്ളനോട്ടുകൾ കണ്ടെടുത്തു. എന്നാൽ വ്യാജ നോട്ട് നിർമ്മിച്ചതിൽ തനിക്ക് പങ്കില്ലെന്ന് രണ്ടാം പ്രതിയായ പ്രണയ് കുമാർ പറഞ്ഞു. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് തന്നെ ലക്ഷ്മി നാരായണ തന്നെ സമീപിക്കുകയായിരുന്നെന്നും പ്രണയ് കുമാർ പറഞ്ഞു.

Tags: hydrabad
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies