സൂപ്പർ താരത്തിന്റെ പടം റീറിലീസ് ചെയ്തു; കടലാസിൽ തീ കത്തിച്ച് തീയേറ്ററിൽ ആ​ഘോഷ പ്രകടനം നടത്തി ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂപ്പർ താരത്തിന്റെ പടം റീറിലീസ് ചെയ്തു; കടലാസിൽ തീ കത്തിച്ച് തീയേറ്ററിൽ ആ​ഘോഷ പ്രകടനം നടത്തി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

ആവേശം അതിരുകടന്ന് തിയേറ്ററുകളിൽ പടക്കം പൊട്ടിക്കുന്നതും തീ കത്തിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു. 2012-ൽ പുരി ജഗനാഥ് സംവിധാനം ചെയ്ത് പവര്‍ സ്റ്റാര്‍ പവൻ കല്യാൺ നായകനായെത്തിയ തെലുങ്ക് ചിത്രമാണ് ‘ ക്യാമറാമാൻ ഗംഗാതോ രാംബാബു’. ചിത്രം കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്തപ്പോൾ നന്ദ്യാലയിലെ തിയേറ്റർ ഉടമയ്‌ക്കാണ് വൻ നഷ്ടം സംഭവിച്ചത്.

ചിത്രത്തിന്റെ റീ റിലീസ് ആഘോഷിക്കാൻ പവൻ കല്യാണിന്റെ ആരാധകർ തിയേറ്ററിൽ തീ കത്തിക്കുകയായിരുന്നു. ഇത് വൻ പ്രശ്നങ്ങൾക്കായിരുന്നു വഴിയൊരുക്കിയത്. കടലാസിൽ തീ കത്തിച്ചായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തിയേറ്ററിൽ കടലാസ് കഷ്ണങ്ങൾ കത്തിച്ച ശേഷം ആരാധകർ ശബ്ദമുണ്ടാക്കുന്നതും ‍ഡാൻസ് ചെയ്യുന്നതുമൊക്കെ വീഡിയോയിൽ കണാവുന്നതാണ്. തിയേറ്ററിൽ തീ ആളികത്തിയിട്ടും ആരാധകർ ആഘോഷപ്രകടനങ്ങൾ അവസാനിപ്പിച്ചില്ല. സംഭവത്തിൽ ആരാധകർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പവൻ കല്യാണിന്റെ ആരാധകർ തിയേറ്ററിൽ പ്രശ്നമുണ്ടാക്കുന്നത് ആദ്യ സംഭവമല്ല. ഇതിന് മുമ്പും ഇത്തരത്തിലെ അ​ക്രമങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വിജയവാഡയിലെ ഒരു തിയേറ്റർ ആഘോഷത്തിന്റെ ഭാ​ഗമായി ആരാധകർ തകർത്തിരുന്നു. ജോഗുലാംബ ഗഡ്‌വാളിലെ ഒരു തിയേറ്ററിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

Tags: PAVAN KALYANSUBcameraman gangatho rambabu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies