വാലിബന് വേണ്ടി ആദ്യം കണ്ട ലൊക്കേഷൻ ഹംപി, അവസാനിച്ചത് പാകിസ്താൻ ബോർഡറിൽ: ലൈൻ പ്രൊഡ്യൂസർ ആൻസൺ ആന്റണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വാലിബന് വേണ്ടി ആദ്യം കണ്ട ലൊക്കേഷൻ ഹംപി, അവസാനിച്ചത് പാകിസ്താൻ ബോർഡറിൽ: ലൈൻ പ്രൊഡ്യൂസർ ആൻസൺ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന്റേതായി ഏറ്റവും അവസാനം തിയേറ്ററിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ലൊക്കേഷൻ. മലൈക്കോട്ടൈ വാലിബന് വേണ്ടി ലൊക്കേഷന്‍ കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് സിനിമയുടെ ലൈൻ പ്രൊഡ്യൂസർ ആൻസൺ ആന്റണി. സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പരിപാടിയിലായിരുന്നു എങ്ങനെയാണ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് താരം പറഞ്ഞത്.

‘ഒരിടത്തൊരു ഫയൽമാൻ എന്ന സിനിമയുടെ പ്രചോദനമാണ് മലൈക്കോട്ടൈ വാലിബൻ എന്നു പറയാം. കൊറോണ സമയത്ത് ഈ സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ ചെയ്ത് വച്ചിരുന്നു. ചെറിയ രീതിയിലെ ഫൈറ്റും കാര്യങ്ങളുമായിരുന്നു ആദ്യം സിനിമയ്‌ക്ക് വേണ്ടി നോക്കി വച്ചിരുന്നത്. പിന്നീട് ലാൽ സാർ ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ഫൈറ്റൊക്കെ കുറച്ചും കൂ‌ടി നന്നാക്കാൻ ശ്രമിച്ചത്. ‌

ലിജോയെ സംബന്ധിച്ച് ലൊക്കേഷൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ലൊക്കേഷൻ കാണുമ്പോൾ സ്ക്രിപ്റ്റിലൊക്കെ ചെറിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവരും. വാലിബന് വേണ്ടി ലൊക്കേഷൻ കാണാൻ ഞാൻ ആദ്യം പോയത് ഹംപിയിലായിരുന്നു. പഴയ അമ്പലങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ഫോർ‌ട്ടുകളുമൊക്കെ നോക്കാനാണ് പോയത്. പക്ഷെ, അവിടെ എത്തിയപ്പോൾ ഒന്നും കറക്ടായില്ല.

പിന്നെ, എന്റെയൊരു സുഹൃത്തിന് മൊറോക്കയുടെ കുറച്ച് ചിത്രങ്ങൾ കാണിച്ചു കൊടുത്തു. ഈ രീതിയിലുള്ള സ്ഥലങ്ങളാണ് ആവശ്യമുള്ളതെന്ന് പറഞ്ഞു. ഇതേ സ്ഥലം രാജസ്ഥാനിന് അടുത്തുണ്ടെന്ന് അയാളാണ് പറഞ്ഞത്. പാകിസ്താൻ ബോർഡറാണ്, അങ്ങനെയാണ് ജൈസൽമേറിൽ എത്തിയത്. ഈ പോകുന്ന വഴിയിൽ തന്നെയാണ് പൊക്റാനും മറ്റ് സ്ഥലങ്ങളുമൊക്കെ. സിനിമയിൽ കാണിച്ചിരിക്കുന്ന വീടുകളുമൊക്കെ അവി‌ടെയുള്ളതാണ്.’- ആൻസൻ ആന്റണി പറഞ്ഞു.

 

Tags: SUBMalaikkottai ValibanANSON ANTONY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies