മുഖ്യമന്ത്രിക്ക് ആശങ്ക മരപ്പട്ടി മൂത്രം ഒഴിക്കുന്നതിൽ; സിദ്ധാർത്ഥിന്റെ മരണം പൂഴ്ത്തി വയ്ക്കാൻ സിപിഎം ശ്രമിക്കുന്നു: വി. മുരളീധരൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിക്ക് ആശങ്ക മരപ്പട്ടി മൂത്രം ഒഴിക്കുന്നതിൽ; സിദ്ധാർത്ഥിന്റെ മരണം പൂഴ്‌ത്തി വയ്‌ക്കാൻ സിപിഎം ശ്രമിക്കുന്നു: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 07:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവവന്തപുരം: പൂക്കോട് വെറ്ററിനറി കേളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാണ് സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. മരണം പൂഴ്‌ത്തി വയ്‌ക്കാൻ എസ്എഫ്‌ഐയും സിപിഎമ്മും ശ്രമിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

” എസ്എഫ്‌ഐ യൂണിയൻ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചത്. മരണം പൂഴ്‌ത്തിവയ്‌ക്കാനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ സിദ്ധാർത്ഥിലൂടെ വീണ്ടും സിപിഎം അവരുടെ അജണ്ട നടപ്പിലാക്കി. അതിന് സർക്കാർ കൂട്ട് നിന്നു. ആ കുട്ടിയെ ഇല്ലാതാക്കിവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് അർഹിക്കുന്ന ശിക്ഷ നൽകണം”.- വി. മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശങ്ക മരപ്പട്ടി മൂത്രമൊഴിക്കുന്നതിലും ഇസ്തിരിയിട്ട വസ്ത്രങ്ങൾ കേടു വരുന്നതിലുമാണ്. മരപ്പട്ടി ആർക്കാണ് കൂട്ട് വരികയെന്നത് നമുക്ക് അറിയാം. കേരളത്തിൽ നടന്ന ദാരുണ സംഭവത്തിന് നേരെ മുഖ്യമന്ത്രി കണ്ണടച്ചിരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ ക്രൂര മർദ്ദനമേറ്റ് ഒരു വിദ്യാർത്ഥി കിടക്കുന്ന വിവരം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല എന്നു കേൾക്കുന്നത് വിശ്വസിക്കാൻ സാധിക്കില്ല. എസ്എഫ്‌ഐ പ്രവർത്തകരുടെ നീച പ്രവർത്തിക്ക് ഹോസ്റ്റൽ അധികൃതരും കോളേജ് അധികൃതരും കൂട്ടു നിന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഇവർക്കെതിരെയും കേസെടുക്കണമെന്ന് വി. മുരളീധരൻ പ്രതികരിച്ചു.

 

Tags: BJPCPMsidharthV MURALEEDARANFEATURED2
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies