ചൂടിനോട് ഇനി വിടപറയാം; ഉണർവിനും ഉന്മേഷത്തിനും വെള്ളരിക്ക സംഭാരം പരീക്ഷിച്ചോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടിനോട് ഇനി വിടപറയാം; ഉണർവിനും ഉന്മേഷത്തിനും വെള്ളരിക്ക സംഭാരം പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 09:11 pm IST
FacebookTwitterWhatsAppTelegram

ഉരുകിയൊലിക്കുന്ന വേനൽക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഫാൻ ഇട്ടിരുന്നാലും എസി ഇട്ടിരുന്നാലും ചൂടിന് ശമനമില്ലെന്നു മാത്രമല്ല നിർജ്ജലീകരണം സംഭവിക്കുന്ന അവസ്ഥ കൂടിയാണുള്ളത്. ഈ സമയങ്ങളിൽ ധാരാളം ഫലവർഗങ്ങളും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ശരീരം തണുപ്പിക്കാൻ ഉത്തമമാണ് വെള്ളരിക്കയും തൈരും. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ വെള്ളരിക്ക വെറുതെ കഴിക്കുന്നത് പോലും കണ്ണുകൾക്ക് തണുപ്പേകുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചൂടുകാലത്ത് വെള്ളരിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരം തണുപ്പിച്ച് ചൂടുകുരു പോലുള്ള പ്രശ്‌നങ്ങൾ വരുന്നത് ഒഴിവാക്കാനും സഹായിക്കുന്നതാണ്. ചൂടിൽ നിന്നും ശമനമേകാൻ ഇനി വെള്ളരിക്ക സംഭാരവും കുടിച്ചു നോക്കാം..

ചേരുവകൾ

തൊലി കളഞ്ഞെടുത്ത വെള്ളരിക്ക- 1 കപ്പ്

ഇഞ്ചി- ചെറിയ കഷണം

പച്ചമുളക്- 2 എണ്ണം

മല്ലിയില അരിഞ്ഞത്- 1 ടീസ്പൂൺ

തൈര്- 1 കപ്പ്

കറിവേപ്പില- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

വെള്ളം- 2 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തൈരും ആവശ്യത്തിന് വെളളവും ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ ഐസ് ക്യൂബുകളും ചേർത്ത് കൊടുക്കാം. മുകളിൽ ഒരു കഷണം പച്ചമുളകോ കുറച്ച് കറിവേപ്പിലയോ ഇട്ടതിന് ശേഷം ഇത് കുടിക്കാം.

Tags: CucumberfoodHealthcurdSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies