പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം; സിഎഎയ്‌ക്കെതിരെയുള്ള പ്രചാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം; സിഎഎയ്‌ക്കെതിരെയുള്ള പ്രചാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ തീരുമാനം പൂർണമായും ശരിയാണെന്നും, രാജ്യത്തെ ജനങ്ങൾ ഈ നിയമത്തെ പിന്തുണയ്‌ക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ബംഗാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സ്മൃതി ഇറാനി നിലപാട് വ്യക്തമാക്കിയത്.

സിഎഎ നടപ്പാക്കിയതിന് പിന്നാലെ മമത ബാനർജി വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സിഎഎയ്‌ക്ക് അപേക്ഷിക്കുന്നവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുമെന്നും, ഇപ്പോഴുള്ളത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്നുമായിരുന്നു”മമതയുടെ വാദം. എന്നാൽ മമതയുടെ ആരോപണം തീർത്തും തെറ്റാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ” മമത ബാനർജി വോട്ട് ബാങ്കിന് വേണ്ടി ചില സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് മാത്രമല്ല, അതൊരു മനുഷ്യത്വപരമായ തീരുമാനമാണെന്ന് ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറിയാം.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് സ്വന്തം മതവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആഗ്രഹിച്ച് കുടിയേറിയ വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവർക്ക് പൗരത്വം നൽകും. സിഎഎ നടപ്പിലാക്കിയതിന് പിന്നാലെ നിരവധി പേർ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾ നേരിട്ട് കണ്ടതാണ്. ഓരോ വ്യക്തിയുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും” സ്മൃതി ഇറാനി പറഞ്ഞു.

Tags: CAASMRITHI IRANIFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies