അറിയപ്പെടാതെ പോയ വാർത്തകൾ ലോകത്തെ അറിയിക്കാൻ താത്പര്യമുണ്ടോ? പുത്തൻ സൗകര്യവുമായി പ്രസാർ ഭാരതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറിയപ്പെടാതെ പോയ വാർത്തകൾ ലോകത്തെ അറിയിക്കാൻ താത്പര്യമുണ്ടോ? പുത്തൻ സൗകര്യവുമായി പ്രസാർ ഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 05:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാർത്തകൾ ലോകത്തെ അറിയിക്കാൻ പുത്തൻ പ്ലാറ്റ്ഫോമുമായി പ്രസാർ ഭാരതി. വാർത്താ സ്ഥാപനങ്ങളായ പത്രങ്ങൾ, മാഗസിനുകൾ, വാർത്താ ചാനലുകൾ, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് എന്നിവർക്ക് വാർത്ത പങ്കിടാൻ അനുവ​ദിക്കുന്ന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രസാർഭാരതിയുടെ ,500 റിപ്പോർട്ടർമാരുടെയും സ്ട്രിംഗർമാരുടെയും ശൃംഖലയാകും വിവിധ ഫോർമാറ്റുകളിലുള്ള വാർത്തകൾ പങ്കിടുക.

PB-ഷെയർഡ് ഓഡിയോ-വിഷ്വൽസ് (PB-SHABD) എന്നാണ് പ്ലാറ്റ്ഫോം അറിയപ്പെടുക. വാർത്താ പ്രാധാന്യമുള്ള ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, ഫോട്ടോകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ആദ്യത്തെ ഒരു വർഷം സേവനം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രി അനുരാ​ഗ് ഠാക്കൂർ അറിയിച്ചു.

റിപ്പോർട്ടർമാരുടെ വമ്പൻ ശൃംഖലയാണ് പ്രസാർ ഭാരതിക്കുള്ളതെന്ന് പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഗൗരവ് ദ്വിവേദി പറഞ്ഞു. ആയിരക്കണക്കിന് വാർത്തകളാണ് പ്രതിദിനം ലഭിക്കുന്നത്. എന്നാൽ നിർഭാ​ഗ്യവശാൽ അവയെല്ലാം തങ്ങൾക്ക് സംപ്രേഷണം ചെയ്യാൻ കഴിയുന്നില്ല, പ്രത്യേകിച്ച് പ്രാദേശിക താത്പര്യമുള്ള വാർത്തകൾ. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ആശയം ഉടടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. SHABD പ്ലാറ്റ്ഫോമിൽ വാർത്താ സ്ഥാപനങ്ങൾക്ക് സ്വന്തം ലോ​ഗോ ഉപയോ​ഗിച്ച് ഉള്ളടക്കം പങ്കുവയ്‌ക്കാം.

യൂട്യൂബിലോ മറ്റൊരു സോഷ്യൽ മീഡിയ വെബ്‌സൈറ്റിലോ ഉള്ള ഒരു പത്രപ്രവർത്തകൻ പ്രസാർ ഭാരതിയുടെ ഫീഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജിക്ക് കീഴിൽ MIB നിയമം 2021 പ്രകാരം ആദ്യം അവരുടെ വിവരങ്ങൾ നൽകണം. രജിസ്റ്റർ ചെയ്യാത്ത ഒരു പത്രപ്രവർത്തകൻ പ്രസാർ ഭാരതിയുടെ ഉള്ളടക്കം ഉപയോഗിക്കുന്നുവെങ്കിൽ പകർപ്പ് അവകാശം സംബന്ധിച്ച നോട്ടീസ് ലഭിക്കും.

Tags: FEATURED2Prasar Bharatinew platformnews feed
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies