ബുർഖ ധരിക്കാത്തതിന് ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി;ഫാത്തിമയുടെ തലയ്ക്കടിച്ചത് ബിരിയാണി ചട്ടുകം കൊണ്ട്; ഉമ്മർ അറസ്റ്റിൽ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുർഖ ധരിക്കാത്തതിന് ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി;ഫാത്തിമയുടെ തലയ്‌ക്കടിച്ചത് ബിരിയാണി ചട്ടുകം കൊണ്ട്; ഉമ്മർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഉമ്മറിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉമ്മറുമായി സയ്യിദ് അലി ഫാത്തിമയുടെ വിവാഹം നടന്നത് ഇതിന് ശേഷം ദമ്പതികൾ മടിപ്പാക്കത്തിനടുത്തുള്ള ബിരിയാണി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. വിവാഹം മുതൽ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വഴക്ക് മൂർച്ചിച്ചതിനെ തുടർന്ന് ഫാത്തിമയുടെ മാതാവ് പാൽക്കീസ് എത്തി ഇരുവരെയും അയനാവരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച (മാർച്ച് 9)നാണ് ദമ്പതികൾ പൽക്കീസിന്റെ വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള വസന്ത ഗാർഡനിലെ വീട്ടിലേക്ക് താമസം മാറിയത്.

ഗൃഹപ്രവേശ ചടങ്ങിന് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ഫാത്തിമ ബുർഖ ധരിക്കാതെ അയൽവീടുകളിൽ പോയതാണ് പ്രശ്നത്തിന്റെ തുടക്കം. ഫാത്തിമയെ ഉമ്മർ അസഭ്യം പറഞ്ഞതായി ഫാത്തിമയുടെ മാതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച വീട്ടിൽ എത്തിയപ്പോൾ മക്കൾ ഉറക്കെ കരയുകയായിരുന്നുവെന്നും ഇതിനെ കുറിച്ച് ഉമ്മറിനോട് ചോദിച്ചോൾ തന്നെ അസഭ്യം പറഞ്ഞു.

രാത്രി ഏറെ വൈകിയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നും ദേഷ്യത്തിൽ ഉമ്മർ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് ഉമ്മർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിയപ്പോൾ തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ഫാത്തിമ സോഫയിൽ കിടക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ ചട്ടുകം ഉപയോ​ഗിച്ചാണ് ഫാത്തിമയെ ആക്രമിച്ചതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.  ഉമ്മറിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.

Tags: diedWomanBurqua
Share
Tweet
SendShare

More News from this section

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദ്ദേശം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies