ഇന്ത്യയുടെ ആദ്യത്തെ 'ബഹിരാകാശ സഞ്ചാരി'; ലോകത്തിലെ ആദ്യത്തെ 'അന്തരീക്ഷ യോ​ഗാഭ്യാസി'; രാകേഷ് ശർമ്മ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 40 ആണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആദ്യത്തെ ‘ബഹിരാകാശ സഞ്ചാരി’; ലോകത്തിലെ ആദ്യത്തെ ‘അന്തരീക്ഷ യോ​ഗാഭ്യാസി’; രാകേഷ് ശർമ്മ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 40 ആണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 06:34 am IST
Facebook
Twitter
WhatsAppTelegram

വർ‌ഷം 1984.. ഏപ്രിൽ മാസം മൂന്നാം തീയതി.. ഭാരതത്തിന്റെ അഭിമാനം ‘ബഹിരാകാശത്തോളം’ ഉയർത്തിയ സുദിനം. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ ചരിത്രം രചിച്ചിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട്. സോയൂസ് ടി-11 എന്ന സോവിയറ്റ് റോക്കറ്റിൽ ശർമ്മ ബഹിരാകാശത്ത് പറന്നിറങ്ങിയിട്ട് 40 വർഷം പിന്നിടുമ്പോഴും, അദ്ദേഹം കൺമുന്നിൽ കാണുകയാണ് ആ ചരിത്ര നിമിഷങ്ങൾ.

ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുമായി അദ്ദേഹം നടത്തിയ സംഭാഷണം ഓരോ ഭാരതീയനെയും അഭിമാനത്തിന്റെ പരകോടിയിലെത്തിച്ചു. ഓരോ വീടിനെയും ഹരം കൊള്ളിക്കാൻ ദൂരദർശന് സാധിച്ചു. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ എങ്ങനെ നോക്കി കാണുന്നുവെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാകേഷ് ശർമ്മയോട് ആരാഞ്ഞത്. ‘സാരെ ജഹാൻ സേ അച്ചാ’- ലോകത്തിലെ ഏറ്റവും മികച്ചത് എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി. ലോകത്തിന് നെറുകയിൽ ഭാരതം എത്തി കഴി‍ഞ്ഞുവെന്ന് വ്യക്തമാക്കുന്നതായിരുന്ന ആ മറുപടി.

ലോകത്തിലെ ആദ്യത്തെ അന്തരീക്ഷ യോ​ഗാഭ്യാസിയുമാണ് വിം​ഗ് കമാൻഡർ രാകേഷ് ശർമ്മ. ​ഗുരുത്വാകർഷണം പൂജ്യത്തിലായപ്പോഴാണ് അദ്ദേഹം യോ​ഗ അഭ്യസിച്ചത്. ഗുരുത്വാകർഷണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വെല്ലുവിളികൾ, അതിന്റെ പരിണിത ഫലങ്ങൾ എന്നിവ തിരിച്ചറിയാൻ യോ​ഗാഭ്യാസം സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ബഹികാശ യാത്രികർ പലപ്പോഴും രോ​ഗബാധിതരാകാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിന് യോ​ഗ സഹായിക്കുമെന്ന കണ്ടെത്തലാണ് തനിക്കും ഒപ്പമുള്ള റഷ്യൻ യാത്രികർക്കും പ്രയോജനപ്രദമായത്. ദൗത്യത്തിന് നാല് മാസം മുൻപാണ് യോ​ഗ അഭ്യസിച്ച് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയിൽ യോഗ അഭ്യസിക്കുമ്പോൾ ഗുരുത്വാകർഷണമുണ്ട്. ബഹിരാകാശത്ത് ഇതിനെ മറികടക്കാനായി ഇലാസ്റ്റിക് കോർഡുകൾ ഉപയോഗിച്ച് കട്ടിയുള്ള പടച്ചട്ട രൂപകൽപ്പന ചെയ്തു. എന്നാൽ സ്വയമേ ബാലൻസ് ചെയ്താൽ മാത്രമാണ് യോ​ഗ ചെയ്യാൻ കഴിയൂ. പരമ്പരാ​ഗത രീതിയെ വെല്ലുവിളിക്കും വിധത്തിലായിരുന്നു ബഹിരാകാശ യോ​ഗാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: SPACEyogarakesh sharmafirst indian astronautWorld's First 'Antariksh Yogi'
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies