വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു സിപിഎം രീതി; ക്രമസമാധാന നില തകർന്ന അവസ്ഥയിലായിരുന്നു; എന്നാലിന്ന് ത്രിപുര വികസനത്തിന്റെ പാതയിലാണെന്ന് മണിക് സാഹ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു സിപിഎം രീതി; ക്രമസമാധാന നില തകർന്ന അവസ്ഥയിലായിരുന്നു; എന്നാലിന്ന് ത്രിപുര വികസനത്തിന്റെ പാതയിലാണെന്ന് മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 09:05 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന്റെ ഭരണകാലത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനും, സംസ്ഥാനത്ത് എല്ലായിടത്തും ഭീകരത അഴിച്ചുവിടാനുമാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെന്ന വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  400ലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും, ഇതിനായി ബിജെപി കഠിനമായി പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

” സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റാലികളിലെല്ലാം ജനങ്ങൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസരത്തിൽ കേന്ദ്ര നേതാക്കൾ ഇവിടെ എത്തിയിരുന്നു. ബിജെപിയുടെ റാലികളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ വളരെ ആവേശത്തോടെയാണ് അവരും കണ്ടത്. ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസമുണ്ട്. നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരച്ചറിവിന്റെ ഭാഗമായിട്ടാണ് ബിജെപിയുടെ റാലികളിൽ പങ്കെടുക്കാനായി അവർ എത്തുന്നത്.

2014ന് മുൻപ് ഈ രാജ്യത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാൽ രാജ്യത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഓരോ പ്രവർത്തനങ്ങളും. അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിതമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഇപ്പോൾ സംസ്ഥാനത്തും കേന്ദ്രത്തിലുമായി പ്രവർത്തിക്കുന്ന ഡബിൾ എഞ്ചിൻ സർക്കാരിലൂടെ സ്ത്രീകളുടെ ക്ഷേമമുൾപ്പെടെ ഞങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. വികസനത്തിന്റെ പാതയിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് ബിജെപി ചിന്തിക്കുന്നത്. എന്നാൽ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്‌ട്രീയമാണ് സിപിഎമ്മിന്റെ രീതി. വനവാസികൾക്കും ഗോത്രവിഭാഗങ്ങൾക്കുമിടയിൽ അവർ ഭിന്നതയുണ്ടാക്കി. 2018ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ക്രമസമാധാനം പുന:സ്ഥാപിക്കുക എന്നതിനാണ് പ്രഥമ പരിഗണന കൊടുത്തത്. സിപിഎമ്മിന്റെ ഭരണകാലത്ത് നിരവധി പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ദുർഭരണമാണ് സിപിഎം നടത്തി വന്നത്. എന്നാൽ ഈ ദുരവസ്ഥയെ തുടച്ചുനീക്കി, സമാധാനം വീണ്ടെടുക്കാൻ സഹായിച്ചത് ബിജെപിയാണെന്നും” അദ്ദേഹം പറഞ്ഞുയ

Tags: BJPCPMtripuramanik sahaFEATURED2
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

Latest News

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies