പ്രതിസന്ധിയുടെ നടുവിൽ ആംആ​ദ്മി സർക്കാർ; വരുമോ രാഷ്ട്രപതി ഭരണം? ലെഫ്. ​ഗവർണറുടെ നീക്കം നിർണായകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിസന്ധിയുടെ നടുവിൽ ആംആ​ദ്മി സർക്കാർ; വരുമോ രാഷ്‌ട്രപതി ഭരണം? ലെഫ്. ​ഗവർണറുടെ നീക്കം നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 07:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ട് മുതിർന്ന നേതാക്കളും ജയിലിൽ‌ തുടരുന്നതിനിടെയാണ് ആം ആദ്മിക്കും സർക്കാരിനും പുതിയ തിരിച്ചടിയായാണ് ഏഴ് വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി രാജ്കുമാർ ആനന്ദ് പാർട്ടി വിട്ടത്. സാമൂഹിക ക്ഷേമം, തൊഴിൽ, പട്ടികജാതി-വർ​ഗം, സഹകരണം തുടങ്ങി ഏഴ് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുടെ രാജിയോടെ സർക്കാർ ഭരണപരമായി വെട്ടിലായി.

രാജിവെക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകളുടെ ചുമതല സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്ക് എത്തുമെങ്കിലും കെജ്‌രിവാൽ ജയിലിലായതിനാൽ പുതിയ സാഹചര്യം സർക്കാരിനെ വെട്ടിലാക്കി. ജയിലിൽ നിന്നുള്ള ഭരണം അനുവദിക്കില്ലെന്ന് ലെഫ്. ​ഗവർണർ വി.കെ സക്സേന നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇനി ലൈഫ്. ​ഗവർ‌ണറുടെ നീക്കം നിർണായകമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന് റിപ്പോർ‌ട്ട് നൽകിയാൽ രാഷ്‌ട്രപതിക്ക് ഇടപെടാവുന്നതാണ്.

അഴിമതി വിരുദ്ധ ​ഗ്രൂപ്പിൽ നിന്ന് അഴിമതി പാർ‌ട്ടിയിലേക്കുള്ള പതനമാണ് ആംആദ്മിയിൽ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്കുമാർ ആനന്ദ് മന്ത്രിസ്ഥാനം രാജിവച്ചത്. അഴിമതിക്കെതിരെ ആംആദ്മിയുടെ പോരാട്ടത്തിൽ പങ്കുച്ചേരാനായി ആവേശഭരിതനായാണ് പാർട്ടിയിൽ ചേർന്നതെന്ന് അദ്ദേ​ഹം പറഞ്ഞു. രാഷ്‌ട്രീയം മാറിയാൽ രാജ്യം മാറുമെന്നാണ് അരവിന്ദ് കെജ്‌രിവാൾ അന്ന് പറഞ്ഞത്. എന്നാൽ ഇന്ന് രാഷ്‌ട്രീയം മാറിയിട്ടില്ലെങ്കിലും രാഷ്‌ട്രീയക്കാർ മാറിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

പാർട്ടി ഇന്ന് അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജി വയ്‌ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംആദ്മി പാർട്ടിയിൽ ദളിത് എംഎൽഎയോ കൗൺസിലറോ ഇല്ല. ദളിതർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടിയിലിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: AAPArvind KejriwalAam Aadmi PartyRaaj Kumar Anand
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies