രാംലല്ലയിലെ അത്ഭുതക്കാഴ്ച ദർശിച്ച് പ്രധാനമന്ത്രി; രാമനവമി ചടങ്ങുകൾ കണ്ടത് ഓൺലൈനായി; പാദരക്ഷകൾ പോലും ഒഴിവാക്കിയ ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയിലെ അത്ഭുതക്കാഴ്ച ദർശിച്ച് പ്രധാനമന്ത്രി; രാമനവമി ചടങ്ങുകൾ കണ്ടത് ഓൺലൈനായി; പാദരക്ഷകൾ പോലും ഒഴിവാക്കിയ ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി; അയോദ്ധ്യയിലെ ബാലകരാമന്റെ നെറ്റിയിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഭാരതത്തിലെ ഓരോ ജനങ്ങളിലും ഊർജ്ജം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലാണ് ഓൺലൈൻ ആയി പ്രധാനമന്ത്രി ചടങ്ങുകൾ കണ്ടത്. ചടങ്ങുകൾ നടക്കുമ്പോൾ പാദരക്ഷകൾ ധരിക്കാതെയാണ് അദ്ദേഹം പൂജകൾ വീക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു

” അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രാമലല്ലയുടെ നെറ്റിയിൽ സൂര്യതിലകം പതിഞ്ഞത് ഏവരെയും പോലെ തന്നെ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. കോടിക്കണക്കിന് ജനങ്ങളെ പോലെ എനിക്കും ഇതൊരു വികാരനിർഭരമായ നിമിഷമാണ്. അയോദ്ധ്യയിൽ ഇന്ന് നടന്ന രാമനവമി ആഘോഷങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. ശ്രീരാമന്റെ നെറ്റിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഓരോ ജനങ്ങളിലും ഊർജം പകരുന്നതാണ്. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇനിയും ശക്തി പകരട്ടെ”.- പ്രധാനമന്ത്രി കുറിച്ചു.

പതിനായിരക്കണക്കിന് വിശ്വാസികളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ഷേത്രത്തിൽ ഇന്ന് എത്തിച്ചേർന്നത്. ഉച്ചയ്‌ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമലല്ലയിൽ പതിഞ്ഞത്. കണ്ണാടികളും ലെൻസുകളും ഉപയോഗിച്ചായിരുന്നു രാമലല്ലലയിൽ സൂര്യകിരണങ്ങൾ പതിച്ചത്.

Tags: pm modiramlalla
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies