ബിജെപി 400 സീറ്റ് നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിനായി പോരാടും; തമിഴകത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി: അനുരാ​ഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി 400 സീറ്റ് നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിനായി പോരാടും; തമിഴകത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി: അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 04:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിന് വേണ്ടി പോരാടുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. കോൺ​ഗ്രസ് പണ്ട് പോളിംഗ് ബൂത്തുകൾ കൊള്ളടയിച്ചിട്ടുണ്ട്. അതിനാലണ് ഇപ്പോൾ ബിജെപി കൊള്ളയടിക്കുകയാണെന്ന് കോൺ​ഗ്രസ് പറയുന്നതെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു.

ഇന്ന് ഇവിഎം മെഷീനുകളുണ്ട്. ഏത് സർക്കാരായാലും തെരഞ്ഞെടുപ്പ് കമ്മീഷൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. എല്ലാ ജനങ്ങളും സമ്മതിദാനം രേഖപ്പെടുത്തണമെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് തുടർച്ചയായി മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വരണമെന്ന് ആ​ഗ്രഹമുണ്ട്. അടുത്ത മൂന്ന് വർഷത്തിനകം ഏറ്റവും വലിയ മൂന്നാമത്തെ സമ്പ​ദ്‍വ്യവസ്ഥയായി ഇന്ത്യ മാറും. കഴിഞ്ഞ 10 വർഷത്തിൽ മോദിയുടെ നേതൃത്വത്തിൽ രാജ്യം ആ​ഗോളതലത്തിൽ മുന്നിലെത്തിയത് നമ്മൾ കണ്ടതാണ്. ഇനിയും രാജ്യം മുന്നേറുമെന്നും അനുരാ​ഗ് ഠാക്കൂർ ഉറപ്പു നൽകി.

ചരിത്രപരമായ തെരഞ്ഞെടുപ്പിനാണ് തമിഴ്നാട് ഇന്ന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ പ്രതീക്ഷയുടെ കിരണമായാണ് കാണുന്നത്. തമിഴ്നാട്ടിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നും അനുരാ​ഗ് ഠാക്കൂർ വ്യക്തമാക്കി.

Tags: BJPanurag takur
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies