നിനക്ക് ടീമിൽ കയറാൻ അനുവാദമില്ല..! സഞ്ജുവല്ല പന്തിനൊപ്പം പരിഗണിക്കുന്നത് മറ്റൊരാളെ; ലോകകപ്പ് ടീം പ്രഖ്യാപനം ഉടൻ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിനക്ക് ടീമിൽ കയറാൻ അനുവാദമില്ല..! സഞ്ജുവല്ല പന്തിനൊപ്പം പരിഗണിക്കുന്നത് മറ്റൊരാളെ; ലോകകപ്പ് ടീം പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 04:08 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനം മേയ് ഒന്നിന് നടക്കാനിരിക്കെ മലയാളികൾക്ക് നിരാശ. രാജസ്ഥാൻ നായകനും കേരളക്കരയുടെ പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണ് ടീമിൽ ഇടമുണ്ടാകില്ലെന്നാണ് വിവരം. ഒന്നാം വിക്കറ്റ് കീപ്പറായി പന്തിനെയാണ് ടീം പരിഗണിക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റർ ഒഴിവിൽ പരിഗണിക്കുന്നത് എൽ.എസ്.ജി ക്യാപ്റ്റനായ കെ.എൽ രാഹുലിനെയാണ്. പിടിഐയാണ് ബിസിസിഐയെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഡൽഹി നായകൻ ഇന്ത്യൻ സ്ക്വഡിലെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ സ്ലോട്ടിലുള്ള ഓട്ട പന്തയത്തിൽ മുന്നിലുള്ള സഞ്ജുവിന് എട്ട് മത്സരത്തിൽ നിന്ന് മൂന്ന് അർദ്ധശതകമടക്കം 314 റൺസുണ്ട്. 62.80 ആണ് ശരാശരി. 152.43 ആണ് സ്ട്രൈക്ക് റേറ്റ്. എന്നാൽ രാഹുൽ ഇത്രയും മത്സരത്തിൽ നിന്ന് 37.75 ശരാശരിയിൽ 302 റൺസ് നേടിയിട്ടുണ്ട്. 141.12 ആണ് സ്ട്രൈക്ക് റേറ്റ്.അതേസമയം 2022 ടി20 ലോകകപ്പിന് ശേഷം രാഹുൽ ടീം ഇന്ത്യക്കായി പരിമിത ഓവർ ക്രിക്കറ്റ് കളിച്ചിട്ടില്ല. ലോകകപ്പിന് മുമ്പുള്ള അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലും സഞ്ജുവാണ് കളിച്ചത്.

താരത്തിന്റെ അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിലെ റെക്കോർഡാണ് ഇപ്പോഴുള്ള ഫോമിന് മുകളിലായി പരി​ഗണിക്കുന്നതെന്നാണ് സൂചന. ഇതാണ് സഞ്ജുവിന് തിരിച്ചടി. 22 മത്സരങ്ങളിൽ നിന്ന് 374 റൺസാണ് സഞ്ജുവിന്റെ സമ്പാ​ദ്യം. 18.70 ശരാശരിയിൽ ഒരു അർദ്ധശതകം മാത്രമാണുള്ളത്. വിൻഡീസ് സാഹചര്യങ്ങളിൽ രാഹുലിന് ഉള്ള പരിചയ സമ്പത്താണ് ടീം എൽ.എസ്.ജി ക്യാപ്റ്റന് മുൻതൂക്കം നൽകുന്നത്. ടി20 ഫോർമാറ്റിൽ രണ്ടു സെഞ്ച്വറിയും 22 അർസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

 

Tags: sanju samsoncupT20 WorldNo placeIndia squad
Share
Tweet
SendShare

More News from this section

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

Latest News

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies