വേട്ടയ്യനൊപ്പം ബി​ഗ് ബിയുടെ മാസ് എൻട്രി; രജനി ചിത്രത്തിൽ ജോയിൻ ചെയ്ത് ബച്ചൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വേട്ടയ്യനൊപ്പം ബി​ഗ് ബിയുടെ മാസ് എൻട്രി; രജനി ചിത്രത്തിൽ ജോയിൻ ചെയ്ത് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 12:26 am IST
Facebook
Twitter
WhatsAppTelegram

സുപ്പർസ്റ്റാർ രജികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിൽ ജോയിൻ ചെയ്ത് ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി. ഇന്നാണ് അമിതാഭ് ബച്ചൻ ഷൂട്ടിന് ജോയിൻ ചെയ്തത്. രജനികാന്തിനെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് വിവരം അദ്ദേഹം പുറത്തുവിട്ടത്. ‘വീണ്ടും ​​ഗ്രേറ്റ് രജനിയ്‌ക്കൊപ്പം ജോലി ചെയ്യാനായത് ഏറെ അഭിമാനവും അനു​ഗ്രഹവുമാണ്. അദ്ദേഹം ഒരു തരിമ്പുപോലും മാറിയിട്ടില്ല. എത്രവലിയ സൂപ്പർ സ്റ്റാറായിട്ടും അതേ എളിമയുള്ള സുഹൃത്ത്”- അമിതാഭ് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇവരുടെ ചിത്രം പങ്കിട്ട്, ഇന്ത്യൻ സിനിമയിലെ അമാനുഷർ എന്നാണ് നിർമാണ കമ്പനിയായ ലെയ്ക വിശേഷപ്പിച്ചത്. മുംബൈയിലെ സെറ്റിലാണ് അമിതാഭ് ബച്ചൻ ജോയിൻ ചെയ്തത്. രജനികാന്തിന്റെ 170-ാം ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയ ടീസർ രജനികാന്തിന്റെ 73-ാം ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു. രജനിക്കൊപ്പം മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജുവാര്യരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം റിത്വിക സിം​ഗും ദുഷാര വിജയും പ്രധാന കഥാപാത്രങ്ങളാകുന്നു.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

“>

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

Tags: RajinikanthHugsvettaiyanSetsbachchan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies