തോറ്റപ്പോഴും ജയിച്ചപ്പോഴും സുരേഷ് ഗോപിയെ മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; പ്രചരിക്കുന്നത് വ്യാജവാർത്തകൾ: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോറ്റപ്പോഴും ജയിച്ചപ്പോഴും സുരേഷ് ഗോപിയെ മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; പ്രചരിക്കുന്നത് വ്യാജവാർത്തകൾ: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ജയിച്ചപ്പോഴും അദ്ദേഹത്തെ കേരളത്തിലെ മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

സുരേഷ് ഗോപി തൃശൂരിൽ മത്സരക്കില്ല, സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാക്കിയത് തൃശൂരിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ്, സുരേഷ് ഗോപിയെ പരാജയപ്പെടുത്താനായി ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്നീ വാജ്യവാർത്തകളാണ് മാദ്ധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും ചേർന്ന് നൽകിയത്. കേരളത്തിലെ ജനങ്ങൾ ഈ വ്യാജ വാർത്തകൾ ഉൾക്കൊള്ളുന്നില്ല എന്നതിന്റെ തെളിവാണ് തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയം. സുരേഷ് ഗോപിയെ മന്ത്രിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതലയൊഴിയും എന്ന വാജ്യവാർത്തകൾ നൽകിയ നിങ്ങൾക്ക് സുരേഷ് ഗോപിയുടെ വിഷയത്തിൽ കൂടുതൽ മറുപടി നൽകാനില്ല. കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിയും കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചോ പാർട്ടിയെ സംബന്ധിച്ചോ യാതൊരു ധാരണയും ഇല്ലാത്തവരാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ടുപേർ ഉൾപ്പെട്ടതും വോട്ട് ശതമാനം കൂടിയതിലുമുള്ള ദുഷ്ടലാക്കാണ് വ്യാജവാർത്തകൾക്ക് പിന്നിൽ. പാർട്ടി പ്രവർത്തകരെ കബളിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള പദ്ധതികൾ നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJPSuresh GopiK SurendranCENTRAL MINISTRY
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies