57-കാരിയെ ബലാത്സം​ഗം ചെയ്ത് കാെന്ന കേസിൽ, പ്രതിയെ വെറുതെവിട്ടു; കുറ്റവിമുക്തനാക്കിയത് ഇക്കാരണത്താൽ, നഷ്ടപരിഹാരവും നൽകണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

57-കാരിയെ ബലാത്സം​ഗം ചെയ്ത് കാെന്ന കേസിൽ, പ്രതിയെ വെറുതെവിട്ടു; കുറ്റവിമുക്തനാക്കിയത് ഇക്കാരണത്താൽ, നഷ്ടപരിഹാരവും നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 11:32 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിലായിരുന്ന ​ഗിരീഷ്കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ​ഗിരീഷ്കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിയുടെ കുറ്റസമ്മതം മാത്രം വച്ചാണ് പ്രതിയെ സംശയിക്കാനും അറസ്റ്റ് ചെയ്യാനും കാരണം. അന്വേഷണ ഉദ്യോ​ഗസ്ഥന്റെ മൊഴിയല്ലാതെ പ്രതിയെ കുറ്റകൃത്യവുമായ ബന്ധപ്പെടുത്തുന്ന ഒരു തെളിവുകളും ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ചു ലക്ഷം രൂപ ​ഗിരീഷ്കുമാറിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഇത് മൂന്ന് മാസത്തിനകം നൽകണമെന്നാണ് ഉത്തരവ്. വൈകിയാൽ വ‍‍ർഷം 9 ശതമാനം പലിശയും നൽകേണ്ടിവരും.

കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർ​ഗീസിന്റെ ഭാര്യ ആലീസാണ് (57) 2013 ജൂൺ 11ന് കൊല്ലപ്പെടുന്നത്. തനിച്ചായിരുന്ന ഇവരെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവ‍ർന്നു എന്നാണ് കേസ്. 25 പവൻ നഷ്ടമായെന്ന് പറഞ്ഞ പൊലീസ് കണ്ടെത്തിയത് 25​ ​ഗ്രാം മാത്രമായിരുന്നു. പതിവ് കുറ്റവാളികളെ തപ്പിയ പൊലീസ് ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന ഗിരീഷ്കുമാറിനെ പിടികൂടുകയായിരുന്നു.

തൊണ്ടിമുതലുകളും സാക്ഷി മാെഴികളും പൊലീസ് കൃത്യമമായി സംഘടിപ്പിച്ചതാണെന്നും കുറ്റസമ്മത മൊഴി കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാ​ഗത്തിന്റെ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതിയുടെ വിധി പ്രസ്താവം. പൊലീസിന്റെ അന്വേഷണം വളരെ മോശമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പ്രതിയെ വധശിക്ഷയ്‌ക്കു വിധിക്കുന്നതു പോയിട്ട് ചുമത്തിയ ഏതെങ്കിലും കുറ്റം നിലനിൽക്കുന്ന തെളിവുകൾ പോലും ഇല്ലെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 2018നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി(4) 2018 ൽ​ ​ഗിരീഷ്കുമാറിന് വധശിക്ഷയ്‌ക്ക് വിധിച്ചത്.

Tags: overturnskunderaaliceDeathcaseCourtPenaltykeralaHigh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies